Uncategorized

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ; സരിതയും കൂട്ടാളിയും എറണാകുളത്ത് പിടിയിൽ

കൊച്ചി: സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയ യുവതിയേയും കൂട്ടാളിയേയും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ്…

Uncategorized

വടകര അധ്യാപകരുടെ എം.ഡി.എം.എ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി

വടകര: വടകരയിൽ അധ്യാപകർ പ്രതികളായ എം.ഡി.എം.എ (MDMA) ലഹരിക്കേസിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.കെ (SSK) അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം. കെ.…

Uncategorized

ജവാൻ സ്കോച്ചാക്കി വിൽപന: തിരുവനന്തപുരത്ത് വ്യാജ മദ്യ നിർമാണകേന്ദ്രം കണ്ടെത്തി; മുഖ്യകണ്ണി അറസ്റ്റിൽ

തിരുവനന്തപുരം: ജവാൻ അടക്കമുള്ള വില കുറഞ്ഞ മദ്യം വാങ്ങി, വിലയേറിയ സ്‌കോച്ച് ഇനത്തിൽപ്പെട്ട മദ്യമെന്ന പേരിൽ വിൽക്കുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം എക്സൈസ് കണ്ടെത്തി. ഇതുമായി…

Uncategorized

അനുമതിയില്ലാതെ വിദേശയാത്ര: എ.ഡി.ജി.പി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി; ചീഫ് സെക്രട്ടറിക്ക് വിമർശനം

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിൽ എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ്…

Uncategorized

‘പാതിരാത്രിയിൽ ചായ കുടിക്കാൻ ഇറങ്ങി’: 16-കാരിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ലഹരി നൽകിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ

മാനന്തവാടി: രക്ഷിതാക്കളറിയാതെ അർദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. അഞ്ചുക്കുന്ന്, കല്ല്യാട്ടുംക്കുഴി, ജനീലിയ(19), കണിയാരം, പോത്തനാട്ടിൽ വീട്ടിൽ,…

Uncategorized

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഹാഷിഷ് ഓയിൽ; രോഗിയുടെ കൂട്ടിരിപ്പുകാരി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെളിച്ചെണ്ണ കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിലുമായി പ്രസവവാർഡിലെ കൂട്ടിരിപ്പുകാരിയായ യുവതി പിടിയിലായി. വയനാട് മേപ്പാടി സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ്…

Uncategorized

യുവാക്കളിൽ എച്ച്.ഐ.വി വർദ്ധിക്കുന്നു: കോളേജ് വിദ്യാർത്ഥികൾക്ക് പരിശോധന നിർബന്ധമാക്കി കർണാടക

കർണാടകയിൽ 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തിലധികം വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി. സ്ഥിരീകരിച്ചു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ, കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) നിർദ്ദേശം സ്വീകരിച്ച്,…

Uncategorized

ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: യുവതിയെ ഉള്ളിയേരിയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ സ്വദേശിനി സൗമ്യ (41) ആണ് മരണപ്പെട്ടത്. വിളയാറച്ചാൽ സ്വദേശികളായ ഡ്രൈവർ മോഹൻ – സീത…

Uncategorized

സോഷ്യൽ മീഡിയ വഴി വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങി: തമിഴ്‌നാട്ടിലെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽനിന്ന് നമ്പർ കണ്ടെത്തി ഓട്ടം വിളിച്ച കാറുമായി മുങ്ങിയ സംഭവത്തിൽ തമിഴ്നാട്ടിലെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേരെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു.…

Uncategorized

വടകര എം.ഡി.എം.എ കേസ്: അറസ്റ്റിലായ അധ്യാപികമാരിൽ കാവ്യയും നീഷ്മയും ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ; കേസിൽ പ്രത്യേക അന്വേഷണ സംഘം

വടകര: ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിന്റെ ഭാഗമായി വടകരയിൽ എം.ഡി.എം.എയുമായി അറസ്റ്റിലായ അധ്യാപികമാർ ഇടത് അധ്യാപക സംഘടനയുടെ മുൻ ഭാരവാഹികളെന്ന് റിപ്പോർട്ട്. സ്പെഷ്യലിസ്റ്റ് എജ്യുക്കേറ്റർമാരായ നീഷ്മ, കാവ്യ എന്നിവർ…