Uncategorized

ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20 ന് കറിയാത്തും പാറയിൽ സ്ഥാപിച്ച സൈറൺ ടെസ്റ്റ് ചെയ്യും.…

Uncategorized

കോഴിക്കോടും കാസർ​ഗോഡും ഉരുൾപൊട്ടൽ; കോടഞ്ചേരിയിൽ നാലേക്കറോളം ഭൂമി ഒലിച്ചു പോയി

കോഴിക്കോട് കോടഞ്ചേരിയിലും കാസർകോട് ചിറ്റാരിക്കലിലും ഉരുൾപൊട്ടൽ. കോടഞ്ചേരി ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചു പോയി. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലേ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ്…

Uncategorized

കോഴിക്കോട് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: വാക്ക് തർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂർ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദിൽ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത്…

Uncategorized

വടകരയിൽ സിഗ്നൽ തകരാർ: ഷൊർണൂർ-കണ്ണൂർ മെമു യാത്ര പുനരാരംഭിച്ചു; വടക്കോട്ടുള്ള സർവീസുകളിൽ സമയവ്യത്യാസം

വടകര: വടകരയിൽ റെയിൽവേ സിഗ്നൽ തകരാറിലായതിനെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ തടസ്സം നേരിട്ടു. ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിനാണ് വടകരയിൽ വെച്ച് സിഗ്നൽ തകരാറിലായത്.…

Uncategorized

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ബീച്ചിൽ വച്ച് ലൈംഗികാതിക്രമം; പോക്‌സോ കേസ് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പിടിയിൽ

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. ചാലിയം കടുക്ക ബസാർ സ്വദേശി അരയൻ വളപ്പിൽ വീട്ടിൽ ഫിറാദ് (25) ആണ് പിടിയിലായത്. മണ്ണൂർ…

Uncategorized

കോട്ടയത്ത് ഉരുൾപൊട്ടൽ: 18-കാരൻ മരിച്ചു, അമ്മയ്ക്കായി തെരച്ചിൽ തുടരുന്നു

കോട്ടയം ഈരാറ്റുപേട്ട‌ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ ഒരു മരണം. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മണപ്പാട്ട് (18) ആണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയെ കാണാതായി. ഇവരുടെ…

Uncategorized

സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും

നെയ്യാറ്റിൻകര: സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര…

Uncategorized

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആർ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.…

Uncategorized

ചേമഞ്ചേരിയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയയാൾ ചികിത്സയിലിരിക്കെ മരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരിയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയയാൾ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിലശ്ശേരി പടിക്കൽകണ്ടി രവിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ രവിയുടെ വീടിന് അരകിലോമീറ്റർ അകലെയുള്ള അനിൽകുമാറിന്റെ…

Uncategorized

മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു

കല്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളേയും വെറുതേവിട്ടു. കൊലപാതകം നടത്തിയ രണ്ടാം പ്രതി…