Uncategorized

ദീപ്തി കല്യാണിയെ അധിക്ഷേപിച്ച സംഭവം: ‘ആരോപണങ്ങളിൽ 200 ശതമാനം ഉറച്ചുനിൽക്കുന്നു’; യൂട്യൂബർ ധന്യയ്ക്കെതിരെ 6 വകുപ്പുകൾ ചുമത്തി സൈബർ പോലീസ്

കാസർകോട്: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂട്യൂബറും ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയ്ക്കെതിരെ സൈബർ പോലീസ് കേസ് എടുത്തു.…

Uncategorized

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി: തിരുവനന്തപുരം സ്വദേശി കോഴിക്കോട്ട് അറസ്റ്റിൽ

കോഴിക്കോട്: എറണാകുളം-ഓഖ എക്സ്പ്രസ് ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയ സംഭവത്തിൽ തിരുവനന്തപുരം എരവൂർ സ്വദേശി റെജിയെ ആർ.പി.എഫും റെയിൽവേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം…

Uncategorized

തൃശ്ശൂരിൽ മത്സ്യത്തൊഴിലാളിയായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

തൃശ്ശൂർ: തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായ വേലിയത്ത് കുമാരൻ (75) ആണ് മരിച്ചത്. പ്രതിയായ മകൻ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.…

Uncategorized

നാദാപുരത്ത് മൊബൈൽ ഷോപ്പിൽ വൻ കവർച്ച: 80 ലക്ഷത്തിന്റെ 92 ഐഫോണുകൾ കവർന്നു

നാദാപുരം : നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത് 92 ഐഫോണുകൾ മോഷ്ടിച്ചെന്നാണ് പരാതി. വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന…

Uncategorized

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം: യുവാവിന് ദാരുണാന്ത്യം

വിലങ്ങാട് : ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിൽ ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ് ഇയാൾ. പ്രദേശത്തിറങ്ങിയ…

Uncategorized

കുളിക്കുന്നതിനിടെ യുവതിയുടെ നഗ്ന ദൃശ്യം പകർത്തി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, ആഭ്യന്തരമന്ത്രിക്ക് പരാതി

കുളിക്കുന്നതിനിടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ എസ്.എഫ്.ഐ നേതാവിനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെതിരെയാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ നടപടി. എന്നാൽ പ്രതിക്കെതിരെ പോലീസ്…

Uncategorized

വയോധികനെ കൊന്ന ശേഷം കേരളം വിട്ടു, ഒളിവിലായിരുന്ന പ്രതി വിശാഖപട്ടണത്തുനിന്ന് പിടിയിൽ; കുടുക്കിയത് അച്ഛന് ചെയ്ത ഫോൺ കോൾ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശി റോബിനെ (33) യാണ് വിശാഖപട്ടണത്തുനിന്ന് സാഹസികമായി കസ്റ്റഡിയിൽ എടുത്തത്. ഒളിവിലിരുന്ന്…

Uncategorized

മുതലപ്പൊഴിയിൽ കാണാതായിട്ട് 30 ദിവസം; ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്.…

Uncategorized

‘മാവേലി’ക്ക് നേരെ തട്ടുകടക്കാരന്റെ ആക്രമണം: കായംകുളത്ത് ‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ…

Uncategorized

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം: ഡി.സി.സി അംഗം ചേന്തി അനിലിന് സസ്‌പെൻഷൻ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രിയ റോഡിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷൻ. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എൻ ശക്തൻ.…