KERALA

അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12-ന്; പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 33 പ്രതികൾ

കണ്ണൂർ: കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31…

KERALA

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; 41-കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടക്കേ മൈലക്കാട് കല്ലുവെട്ടാംകുഴി സന്തോഷ്(41) നെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്യ്തത്. ട്യൂഷൻ കഴിഞ്ഞ്…

KERALA

ചേരാനല്ലൂർ ബെൻസ് അപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പുതിയ കോടതിയിലേക്ക് മാറ്റി

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ൽ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും…

KERALA

നെടുമ്പാശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെ നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈലിനും കൂട്ടാളികളായ നിനവ്, ജോയൽ, അമീർ എന്നിവർക്കും ജാമ്യമില്ല. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബർ 11നാണ്…

KERALA

വീട്ടുപ്രാർത്ഥനയ്ക്കെത്തി പെൺകുട്ടിയെ ഉപദ്രവിച്ചു;73-കാരനായ പാസ്റ്റർക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും

തിരുവനന്തപുരം: കോവിഡ് കാലത്ത് 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് കഠിനതടവും പിഴയും. കാട്ടാക്കട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മംഗലയ്ക്കൽ ഊറ്റുകുഴി പാപ്പനത്ത് സുശീലൻ (73) ആണ്…

KERALA

നീന്തൽ പരിശീലനത്തിനെത്തിയ 14-കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ദേശീയ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അറസ്റ്റിൽ

തിരുവനന്തപുരം∙ വർക്കലയിലെ സ്‌കൂളിൽ നീന്തൽ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിശീലകനായ തിരുവല്ലം സ്വദേശി ശരത് ചന്ദ്രൻ (46) അറസ്റ്റിൽ. തൃശൂരിലെ സ്വകാര്യ നീന്തൽ…

KERALA

ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച് റീൽസ് ചിത്രീകരണം; 16-കാരനെതിരെയും മാതാവടക്കം രണ്ടുപേർക്കെതിരെയും കേസ്

പത്തനംതിട്ട: 16 വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. അടൂർ പോലീസ് ആണ് കേസെടുത്തത്. 16കാരൻ ഓടിച്ച കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ…

KERALA

കോവിഡ് കാലത്ത് ആരോ​ഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത് വിജിലൻസ് അന്വേഷിക്കും; ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ഐഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ആരോഗ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. കണ്ണ് പരിശോധനയുടെ ഭാഗമായി വാങ്ങിക്കൂട്ടിയ 224…

KERALA

ഷർട്ട് വാങ്ങി ‘കാറിലിരിക്കുന്ന ഭാര്യയെ കാണിക്കട്ടെയെന്ന്’ പറഞ്ഞ് മുങ്ങി; സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ കടയുടമയ്ക്ക് പണം തിരികെ കിട്ടി

കണ്ണൂർ: കണ്ണൂർ ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം കൊടുക്കാതെ യുവാവ് മുങ്ങി. പുറത്തെ കാറിലിരിക്കുന്ന ഭാര്യയെ ഷർട്ട് കാണിക്കാനെന്ന് പറഞ്ഞാണ് ഇയാൾ കടയിൽനിന്ന് ഇറങ്ങിയത്.…

KERALA

മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

തൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും…