വാട്ട്സ്ആപ്പിൽ പരിചയപ്പെട്ട വനിതാ സുഹൃത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി; മുൻ കരസേനാ ക്യാപ്റ്റൻ തമിഴ്നാട്ടിൽ പിടിയിൽ
വെല്ലൂർ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ കൈമാറിയതിന് കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയും കരസേനയിൽ 28 വർഷം സേവനമനുഷ്ടിക്കുകയും ചെയ്ത…
