Local

മീനങ്ങാടി ഹൈവേ റോബറി കേസ്; പ്രതികളെ വിട്ടയച്ച കോടതി ഉത്തരവ് റദ്ദാക്കി ജില്ലാ സെഷൻസ് കോടതി

വയനാട് മീനങ്ങാടി ഹൈവേ റോബറി കേസിൽ മജിസ്‌ട്രേറ്റ് കോടതി വിട്ടയച്ച പ്രതികളുടെ മോചന ഉത്തരവ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. 24 മണിക്കൂറിനുള്ളിൽ ഹാജരാക്കിയില്ലെന്ന കാരണത്താലായിരുന്നു പ്രതികളെ…

Local

കോഴിക്കോട് എക്‌സൈസിനെ വെട്ടിച്ച് കൈവിലങ്ങോടെ കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി എക്‌സൈസ്

കോഴിക്കോട്: ഓമശ്ശേരിയിൽ എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്…

Local

ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് മക്കൾക്കും അപൂർവ രോഗം; കുരുന്നുകൾക്കായി കൈകോർത്ത് നാട്

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതരായ മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്നസ്…

Local

കോഴിക്കോട് ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയായ തിരുവണ്ണൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണൂർ സ്വദേശിയായ മനേഷിനെ നല്ലളം പൊലീസ് പിടികൂടി.…

Local

കോഴിക്കോട് 872 ഗ്രാം കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിൽ; കൊണ്ടുവന്നത് വിദ്യാർഥികൾക്കും കച്ചവടക്കാർക്കും വിൽക്കാൻ

കോഴിക്കോട്: വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിലായി. ഉത്തർപ്രദേശിലെ ​ഗൗര സ്വദേശി പിന്റു(31)വാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 872 ​ഗ്രാം കഞ്ചാവ് മിഠായി പിടിച്ചെടുത്തു. സ്കൂട്ടറിന്റെ…

Local

‘ശരിക്കും വിറച്ചു പോയി’; മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിച്ച് യുവതി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരുവിൽ മെട്രോ യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വിവരിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലരയ്ക്കാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോയിൽ…

Local

മണിയൂർ പോക്‌സോ കേസ്: പോലീസിന് ഗുരുതര വീഴ്ച; പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ

വടകര: മണിയൂർ പോക്സോ കേസിൽ പോലീസുകാർക്കെതിരെ നടപടി. സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതി…

Local

ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസ്; വാഴവറ്റയിലെ വീട് താൻ ലേലത്തിൽ പിടിച്ചതെന്ന് ലില്ലി, നിയമോപദേശം തേടാൻ എക്സൈസ്

ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസിൽ നിയമോപദേശം തേടാൻ എക്സൈസ്. വാഴവറ്റയിലെ വീട് താൻ ലേലത്തിൽ പിടിച്ചെന്നാണ് ആൻ്റോയുടെ ഭാര്യമാതാവായ ലില്ലിയുടെ മൊഴി. എന്നാൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയിട്ടില്ലകൽപ്പറ്റ:…

Local

മയ്യന്നൂരിൽ പോക്‌സോ കേസ് പ്രതിക്ക് വെട്ടേറ്റു

വടകര: മയ്യന്നൂരിൽ പോക്‌സോ കേസ് പ്രതിയായ അറുപതുകാരന് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് (60) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന്​ ഉച്ചയോടെ ഇയാളുടെ വീട്ടിൽവെച്ചായിരുന്നു സംഭവം.…

Local

പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവർ അടക്കം എം.ഡി.എം യുമായി മൂന്ന് യുവാക്കൾ പിടിയിൽ

പേരാമ്പ്ര: ഓട്ടോ ഡ്രൈവർ അടക്കം മൂന്നുപേർ എം.ഡി.എം.എ യുമായി പോലീസിന്റെ പിടിയിൽ. പേരാമ്പ്ര മരുതേരി സ്വദേശി ആൽബിൻ, കോടേരിച്ചാൽ സ്വദേശി അമൽജിത്, പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ…