ചേവായൂരിൽ കാർ കത്തി വ്യാപാരി വെന്തുമരിച്ച സംഭവം: സമീപത്തുനിന്ന് പെട്രോൾ കന്നാസ് കണ്ടെത്തി; ദുരൂഹതയേറുന്നു
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട് വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത. കത്തിയ കാറിന് സമീപത്തുനിന്ന് പെട്രോൾ കന്നാസ് കണ്ടെത്തി. ഇതിൽ ഇന്ധനം…