ഫുഡ് ഡെലിവറിയുടെ മറവിൽ വൻ മദ്യവിൽപന; 42 കുപ്പിയുമായി ഡെലിവറി ബോയി പിടിയിൽ
കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയ ഡെലിവറി ബോയി പിടിയിൽ. എറണാകുളം മട്ടാഞ്ചേരിയിൽനിന്ന് പനയപ്പള്ളി സ്വദേശി ലിബിനാണ് പിടിയിലായത്. 42 കുപ്പികളിലായി 21 ലിറ്ററിലധികം…