സതീശൻ സർക്കാരിന്റെ ആദ്യ രാഷ്ട്രീയ ബലപരീക്ഷണം, 38 തദ്ദേശ വാർഡുകളിലെ ഫലം ഇന്നറിയാം; യുഡിഎഫിനും എൽഡിഎഫിനും നിർണായകം
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ഇത്…
