Local

സൂയിസൈഡ് പോയന്റിൽ നിന്ന് സന്ദേശം; ‘ഇഷ്ടവിഷയം പഠിക്കാനായില്ല’; പരുന്തുംപാറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനിയെ രക്ഷപ്പെടുത്തി പോലീസ്

കൊച്ചി: ഹയർസെക്കൻഡറിക്ക് ഇഷ്ടവിഷയം ലഭിക്കാത്ത മനോവിഷമത്തിൽ ഇടുക്കി പരുന്തുംപാറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ പൊലീസിന്റെ അടിയന്തര ഇടപെടലിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം…

Local

ജീവൻരക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം; പേറ്റന്റുള്ള മരുന്നുകൾ സർക്കാരിന് നേരിട്ട് നിർമ്മിച്ച് വിതരണം ചെയ്യാം: ഹൈക്കോടതി

കൊച്ചി: ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. പേറ്റന്റുള്ള മരുന്നുകൾക്ക് പോലും അമിതവില ഈടാക്കുന്നതിൽ സർക്കാരിന്…

Local

കൊല്ലത്ത് സ്വയം ചിതയൊരുക്കി പൂജാ സ്റ്റോർ ഉടമ ജീവനൊടുക്കി

കൊല്ലം: വീടിന് പിൻഭാഗത്ത് സ്വയം ചിതയൊരുക്കി അതിൽ ചാടി 55-കാരൻ ജീവനൊടുക്കി. ചാത്തിനാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തുന്ന പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ളയാണ് മരിച്ചത്. ഇന്ന്…

Local

16 ലക്ഷം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ, ‘മിസ് പ്രെറ്റി ഇന്ത്യ’ നിധി തിവാരി ജീവനൊടുക്കിയ നിലയിൽ; അവസാനം വന്ന ഫോൺ കോളിൽ അന്വേഷണം

മരിക്കുന്നതിന് തൊട്ടുമുൻപ് നിധി തിവാരി ഫോണിലൂടെ തർക്കമുണ്ടായതായും വാട്ട്‌സ്ആപ്പിൽ വൈകാരികമായ സ്റ്റാറ്റസ് പങ്കുവെച്ചതായും വിവരമുണ്ട്. ഫോൺകോളും, നിധിയുടെ ഡിജിറ്റൽ ഇടപാടുകളും മൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം…

Local

ഹണിട്രാപ്പിൽ ഉന്നതരെ കുടുക്കിയ തട്ടിപ്പുകാരി; അമ്മയെ തിളച്ചവെള്ളമൊഴിച്ച് പൊള്ളിച്ച കേസിൽ അശ്വതി അച്ചുവിനെതിരെ ജാമ്യമില്ലാ കേസ്

കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് സ്വന്തം അമ്മയുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ച് പൊള്ളിച്ച ശൂരനാട് സ്വദേശി അശ്വതി (അശ്വതി അച്ചു) നിരവധി സാമ്പത്തിക തട്ടിപ്പുകളിലും ഹണിട്രാപ്പ് കേസുകളിലും പ്രതിയായ സ്ഥിരം…

Local

സ്വകാര്യതയില്ല, ഒപ്പം ഭർത്താവിന്റെ സമ്മതപത്രവും; ഗർഭഛിദ്രത്തിന് സ്ത്രീകൾ സ്വകാര്യ മേഖലയിലേക്ക്, വൻ തട്ടിപ്പ്

ആഗ്രഹിക്കാത്ത ഗർഭധാരണത്തെ തുടർന്നുണ്ടാകുന്ന ഗർഭഛിദ്രം (എം.ടി.പി) ഉൾപ്പെടെയുള്ള പ്രത്യുത്പാദന ആരോഗ്യസേവനങ്ങൾ നൽകുന്നതിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്ത്. സർക്കാരാശുപത്രികളിലെ സദാചാര വിചാരണകളും സ്വകാര്യതയില്ലായ്മയും ഭയന്ന്…

Local

സീറോ ടിക്കറ്റ് ചോദിച്ച പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതി, സസ്പെൻഷന് പിന്നാലെ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: പറവൂരിൽ പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി…

Local

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 1,840 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 1840 രൂപയുടെ ഇടിവാണ്…

Local

100 കടന്ന് ബീൻസും പയറും വെളുത്തുള്ളിയും; അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു

തിരുവനന്തപുരം: അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു. സാധാരണക്കാർ നിത്യജീവിതത്തിൽ ഏറെ ആശ്രയിക്കുന്ന ബീൻസും പയറും ചെറിയ ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് പൊള്ളുന്ന വിലയാണ് നിലവിലുള്ളത്. ബീൻസിനും…

Local

‘പേടിപ്പിച്ച്’ തടിപ്പെട്ടിയിലെ അസ്ഥികൂടം, ഒരു ദിവസം നീണ്ട അന്വേഷണം; ഒടുവിൽ ട്വിസ്റ്റ്

ന്യൂഡൽഹി ∙ ശുചീകരണത്തിനിടെ ആക്രിക്കടയിലെ തടിപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസും നാട്ടുകാരും പരിഭ്രാന്തരായി; ഒരു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ ട്വിസ്റ്റ് എത്തി. കിട്ടിയതു സ്കൂൾ ലാബിലെ ‘പഠനോപകരണമെന്ന്’…