കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു, പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്
പത്തനംതിട്ട: കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തിൽ വീട്ടിൽ 83 കാരിയായ രാജമ്മയുടെ മാല പൊട്ടിച്ച്…
