കേരള പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാട് സംഘത്തെ, അതിർത്തി കടത്തുന്നത് റിയ, പണം ഇടപാട് ഘാന സ്വദേശി
കാസർകോട് കാലിക്കടവിലെ എംഡിഎംഎ കേസിൽ കേരള പോലീസ് ഒരു അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തെ പിടികൂടി. ഗുജറാത്ത് സ്വദേശിനി റിയ ഖാൻ, ഘാന സ്വദേശി വിക്ടർ എന്നിവരുൾപ്പെടെ ഏഴുപേർ…