Uncategorized

ഐ.പി.എസ് ട്രെയിനിയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി 22-കാരൻ അറസ്റ്റിൽ

കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വടവാതൂർ സ്വദേശിയായ ആദിത്യൻ (21) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം…

Uncategorized

ഓണക്കാലത്ത് റെക്കോർഡ് വരുമാനവുമായി കെ.എസ്.ആർ.ടി.സി; ചതയദിനത്തിൽ മാത്രം വരുമാനം 8 കോടി

തിരുവനന്തപുരം: ഓണം സ്പെഷ്യൽ സർവീസുകളിൽ കെഎസ്ആർടിസിക്ക് മികച്ച നേട്ടം. ചതയദിനമായ വെള്ളിയാഴ്ച എട്ടുകോടി രൂപയാണ് വരുമാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരിലും വർധനയുണ്ട്. ഉത്രാടത്തിന് 21.45 ലക്ഷമായിരുന്നു…

Uncategorized

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി ന്യൂമോണിയ ബാധിച്ച് മരിച്ചു

മലപ്പുറം: ഉടുപ്പിൽ അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിൻറെ മകൾ അവനി…

Uncategorized

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്: ഒരാൾ കൂടി പിടിയിൽ

കോഴിക്കോട്: മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിക്കുകയും കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ…

Uncategorized

ഗുണനിലവാരത്തിൽ വീഴ്ച: എൽജി, എവറസ്റ്റ് കായപ്പൊടികളുടെ വിൽപ്പന നിരോധിച്ച് എഫ്എസ്എസ്എഐ

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എവറസ്റ്റ്, ലാൽജീ ഗോധു (LG) കായം എന്നിവയുടെ വിൽപ്പന താൽക്കാലികമായി നിരോധിച്ച് എഫ്എസ്എസ്എഐ. ലബോറട്ടറി പരിശോധനയിൽ കായത്തിൽ അനുവദനീയമായതിലും കുറഞ്ഞ അളവിൽ…

Uncategorized

സവാള വില കുതിച്ചുയരുന്നു; കിലോയ്ക്ക് 80 രൂപ കടന്ന് ചില്ലറ വിപണി

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില പൊള്ളുന്നു. ഓണാഘോഷങ്ങൾ അവസാനിച്ചിട്ടും സവാളയുടെ വില കുറയാത്തത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകുന്നു. ചില്ലറ വിപണിയിൽ നിലവിൽ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ്…

Uncategorized

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു; മൂന്ന് വർഷത്തിന് ശേഷം പ്രവാസി വിമാനത്താവളത്തിൽ അറസ്റ്റിൽ

തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ. നാവായിക്കുളം ഡീസൻറ്മുക്ക് സ്വദേശി സുരേഷാണ് പിടിയിലായത്. 2023 ഡിസംബർ 31ന്…

Uncategorized

പേരാമ്പ്ര എംഡിഎംഎ കേസ്: മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിൽ വൻ മയക്കുമരുന്ന് വേട്ടയ്ക്കിടയാക്കിയ MDMA കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. വടകര വൈക്കലശ്ശേരി സ്വദേശി ചാലിൽ അനസാണ് പിടിയിലായത്.…

Uncategorized

മഞ്ചേരിയിൽ 12 കോടിയുടെ എം.ഡി.എം.എ പിടികൂടി; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; മൂന്ന് പേർ പിടിയിൽ

മലപ്പുറം: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം…

Uncategorized

മാടാക്കര പള്ളി ലാത്തിച്ചാർജ്: പൊലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി; ‘സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായി’

മാടാക്കര പള്ളിയിൽ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി റൂറൽ എസ്പി മെറിൻ ജോസഫ്. സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായതിനാലെന്ന് നടപടി കോഴിക്കോട്:…