Uncategorized

വടകര മാടാക്കര പള്ളിയിലെ സംഘർഷം: പോലീസ് ഇടപെടൽ അനാവശ്യമല്ല, ന്യായീകരിച്ച് മഹല്ല് കമ്മിറ്റി

വടകര: വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാർജ് അടക്കമുള്ള നടപടികളിൽ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടൽ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന്…

Uncategorized

കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചെങ്ങോട്ടുകാവ് കവലാട് വെള്ളമണ്ണിൽ റഷീദ് (56) ആണ് മരിച്ചത്. നിലവിൽ കുറുവങ്ങാടാണ് താമസം.ഇന്ന് പുലർച്ചെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട…

Uncategorized

വ്യാജ മാർക്ക് ലിസ്റ്റ് കാട്ടി പാലക്കാട് പഞ്ചായത്തിൽ 5 വർഷം ജോലി: മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ തൽക്കാലിക ജോലി സമ്പാദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം ജോലി ചെയ്ത…

Uncategorized

വിധവയെ കൊന്ന് സ്വത്ത് തട്ടിയെടുക്കാൻ ഭർതൃസഹോദരിയുടെ ക്വട്ടേഷൻ; രണ്ടുപേർക്ക് അഞ്ചുവർഷം തടവും പിഴയും

ഇടുക്കി: അനന്തരവകാശികളില്ലാത്ത വിധവയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് അവരെ കൊല്ലാൻ ക്വട്ടേഷൻ എടുത്തകേസിൽ രണ്ട് പ്രതികൾക്ക് അഞ്ചുവർഷം തടവും 40,000 രൂപ പിഴയും. ബന്ധുവായ സ്ത്രീയാണ് ക്വട്ടേഷൻ നൽകിയത്.…

Uncategorized

‘മുഖ്യമന്ത്രിയുടെ രീതി ശരിയല്ല, ഇതൊരു ജനാധിപത്യ പാർട്ടി അല്ലേ’; ചേന്തി അനിലിൻ്റെ അറസ്റ്റിനെതിരെ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ

ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഡിസിസി അംഗം സുഹൈൽ ഷാജഹാൻ ആണ് രംഗത്തെത്തിയത്. അറസ്റ്റ് പ്രതിഷേധാർഹമാണെന്ന് സുഹൈൽ ഷാജഹാൻ.തിരുവനന്തപുരം:…

Uncategorized

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം: പതിയാരക്കര സ്വദേശിയായ പ്രതി പിടിയിൽ

വടകര: പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ വടകര പോലീസ് പിടികൂടി. പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് പിടിയിലായത്. ബുധനാഴ്ച…

Uncategorized

5 ദേവസ്വം ബോർഡുകളിൽ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നൽകണം’: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: ദേവസ്വം ബോർ‍ഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി പട്ടികവ‍ർഗ വിഭാഗത്തിൽപ്പെട്ടയാളുകളെയും നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. അയ്യങ്കാളി ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കെ…

Uncategorized

അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്; മഹല്ലുകൾക്ക് കാന്തപുരം വിഭാഗം വിഭാഗത്തിൻറെ സർക്കുലർ

കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നും സമസ്ത കാന്തപുരം വിഭാഗം സർക്കുലറിൽ വ്യക്തമാക്കി. പരിപാടികൾ ഇസ്ലാമിക…

Uncategorized

പ്രളയക്കെടുതിയിൽ വിറച്ച് നേപ്പാൾ: 489 മൃതദേഹങ്ങൾ കണ്ടെടുത്തു; വിദേശ രക്ഷാപ്രവർത്തകരുടെ സഹായം വേണ്ടെന്ന് നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 489 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പോലീസ് അറിയിച്ചു. സേതി ഗണ്ഡകി നദിയിൽ ത്രിശൂലി നദി ചേരുന്ന ചിത്‌വൻ…

Uncategorized

‘വാക്കുകളിൽ ജാഗ്രതക്കുറവ് പറ്റി, എന്നാൽ നിലപാടിൽ മാറ്റമില്ല’: അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സണ്ണി എം. കപിക്കാട്

തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്. മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിക്കുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം…