Uncategorized

ഗുരുഗ്രാമിൽ 35 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ മുൻ പൈലറ്റ് പിടിയിൽ

കോഴിക്കോട്: എംഡിഎംഎയുമായി മലയാളിയായ മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി അർഷാദ് അലിയാണ് ഗുരുഗ്രാം പൊലീസിന്റെ പിടിയിലായത്. 814 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ…

Uncategorized

ശബരിമലയിലെ വ്യാജ നെയ്യ് വിതരണം: മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചതായി വിജിലൻസ് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാർ സഹായിച്ചുവെന്ന് കണ്ടെത്തൽ. ദേവസ്വം ബോർഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്.…

Uncategorized

റിലേഷൻഷിപ്പ് നിർത്തിയതിൽ വൈരാഗ്യം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ

മാനന്തവാടി: റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലങ്ങളിൽ പിന്തുടർന്ന് ശല്യം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി…

Uncategorized

പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചതായി വിജിലൻസ്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. വി.ഡി. സതീശനെതിരെ തെളിവുകളൊന്നുമില്ലെന്നും കേസ് അന്വേഷണം അവസാനിപ്പിച്ചതായും വിജിലൻസ്…

Uncategorized

ഒന്നാം റാങ്കുകാരനെ സഹായിക്കാൻ 10 ചോദ്യങ്ങൾ ഒഴിവാക്കി; പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിനെ…

Uncategorized

കോഴിക്കോട് കല്ലായിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പന്നിയങ്കര പോലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ ചിത്രാസെൻ നായിക് (35) ആണ് അറസ്റ്റിലായത്. കല്ലായി റെയിൽവേ…

Uncategorized

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓഗസ്റ്റ് 22 മുതൽ ഓണാവധി: പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിക്കും; സ്കൂളുകൾ 31ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന്…

Uncategorized

പതിനായിരങ്ങളുടെ കണ്ണീരണഞ്ഞ യാത്രാമൊഴി: രമേശൻ പാലേരിയുടെ സംസ്കാരം വടകരയിലെ വീട്ടുവളപ്പിൽ നടന്നു

വടകര: സഹകരണ മേഖലയിലെ കരുത്തനായ നായകനും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാനുമായിരുന്ന രമേശൻ പാലേരിക്ക് ജനസാഗരത്തിന്റെ വിട. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ പതിനായിരങ്ങളുടെ…

Uncategorized

വടകര എം.ഡി.എം.എ കേസ്: അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര: എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ്. ലഹരിവില്പനയിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ…

Uncategorized

കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: രണ്ട് ദിവസം ശമ്പളത്തോടുകൂടി ആർത്തവ അവധി അനുവദിക്കണമെന്നാവാശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി.യിലെ വനിത കണ്ടക്ടർമാർ നൽകിയ നിവേദനത്തിൽ സർക്കാർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഹർജിക്കാരെയും കെ.എസ്.ആർ.ടി.സി.യേയും കേട്ട്…