സോഷ്യൽ മീഡിയ വഴി വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങി: തമിഴ്‌നാട്ടിലെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽനിന്ന് നമ്പർ കണ്ടെത്തി ഓട്ടം വിളിച്ച കാറുമായി മുങ്ങിയ സംഭവത്തിൽ തമിഴ്നാട്ടിലെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ടുപേരെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു.…