Uncategorized

റാഗിങ് ചോദ്യം ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിലിട്ട് മർദിച്ചു: കിഴില്ലം സെന്റ് തോമസ് സ്കൂളിൽ ഇരുപതോളം വിദ്യാർത്ഥികൾക്കെതിരെ പരാതി

കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം. റാഗിങ് എതിർത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ഇരുപതോളം കുട്ടികൾ ചേർന്ന് 16കാരനെ ശുചിമുറിയിലിട്ട് മർദിക്കുകയായിരുന്നു.…

Uncategorized

ഇൻഫോപാർക്കിന് സമീപം കാർ പോസ്റ്റിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് മണ്ണഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മണ്ണഞ്ചേരി: കാക്കനാട് ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ…

Uncategorized

പെരുവയലിൽ വയലിലെ വെള്ളക്കെട്ട് കാണാനിറങ്ങി കാൽവഴുതി വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ്‌ അപകടം.വീടിനോട് ചേർന്ന വയലിലെ…

Uncategorized

നാല് ദിവസമായി ഒരേ വസ്ത്രം കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് പരാതി;വീഴ്ച സമ്മതിച്ച് എംഎൽഎ

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് ദുരിതബാധിതർ. കോഴിക്കോട് പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്. ക്യാമ്പിൽ വന്ന് നാല് ദിവസമായിട്ടും…

Uncategorized

രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം പുളിങ്ങോത്ത് നിന്ന് കണ്ടെടുത്തു

ചെറുപുഴ: കാര്യങ്കോട് പുഴയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽ കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ. രാജേഷിന്റെ (35) മൃതദേഹമാണ്…

Uncategorized

ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: മെത്തഫെറ്റാമിനുമായി യുവാവ് പിടിയിൽ

കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കൊറ്റങ്കര മാമൂട് അനസ് മൻസിലിൽ ആഷിക് എന്ന് വിളിക്കുന്ന തൽഹത്തിനെയാണ്…

Uncategorized

3 ദിവസമായി വൈദ്യുതിയില്ലെന്ന് പരാതി; വെള്ളത്തിൽ മുങ്ങിയ ട്രാൻസ്ഫോർമർ വള്ളത്തിലെത്തി കാണിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥൻ

പത്തനംതിട്ട: മൂന്നുദിവസമായി വൈദ്യുതി ഇല്ലെന്ന നാട്ടുകാരുടെ പരാതിയിൽ വിശദീകരണം നൽകി കെഎസ്ഇബി ഉദ്യോഗസ്ഥൻ. വളളം തുഴഞ്ഞ് എത്തി ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ കാണിച്ചാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. വെളളത്തിൽ മുങ്ങി…

Uncategorized

പതിനൊന്നുകാരിക്ക് നേരെ പീഡനശ്രമം, സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചു: പ്രതിക്ക് 22 വർഷം കഠിനതടവും പിഴയും

തിരൂർ: പതിനൊന്നുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് പുകവലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിന് 22 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂട്ടായി…

Uncategorized

എം.ഡി.എം.എ പണമിടപാട് കേസ്: റിമാൻഡിലുള്ള അധ്യാപികമാരെയടക്കം കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകി; കോടതി ഇന്ന് പരിഗണിക്കും

വടകര: എം.ഡി.എം.എ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ പേരാമ്പ്ര…

Uncategorized

പിടികൂടാനെത്തിയ പോലീസിനെ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ചു: പൂവാട്ടുപറമ്പ് സ്വദേശി ഹർഷാദിനെ വയനാട്ടിൽ നിന്ന് സാഹസികമായി പിടികൂടി

കോഴിക്കോട്: പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രധാന പ്രതി പിടിയിൽ. പൂവാട്ടുപറമ്പ് സ്വദേശി ഹർഷാദ് (സാബു) ആണ്…