ഉദയനിധി കുളിമുറിയിൽ, കുറച്ചുനേരം കാക്കണമെന്ന് ഭാര്യ, ഇനിയും കാക്കാനാവില്ലെന്ന് പോലീസ്; നാടകീയരംഗങ്ങൾ
ചെന്നൈ: ഉദയനിധി സ്റ്റാലിൻ കുളിമുറിയിലാണെന്നും കുറച്ചുനേരംകൂടി കാക്കണമെന്നുമുള്ള ഭാര്യ കൃതികയുടെ അപേക്ഷ കണക്കിലെടുക്കാതെയാണ് പോലീസ് ചൊവ്വാഴ്ച അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂരിലേക്ക് എട്ടുമണിക്കൂറോളം യാത്രയുണ്ടെന്നും പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കാൻ ഉദയനിധിയെ…