നിതിൻ രാജിന്റെ മരണം: സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി.…