പൊന്മുണ്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരി മരിച്ചു
വൈലത്തൂർ (മലപ്പുറം): പൊന്മുണ്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കോട്ട് ആലിൻ ചുവട് ആർ.ജെ.എം സ്കൂളിന് മുൻവശത്ത് കച്ചവടം…