Uncategorized

പല ഫോൺ നമ്പറുകൾ, പല ബാങ്ക് അക്കൗണ്ടുകൾ, ഒന്നും സ്വന്തം പേരിലല്ല; വായ്പാ തട്ടിപ്പ് കേസിൽ മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ ഡാർക്ക് വെബ് ബിബിനും’ പങ്കാളിയും പിടിയിൽ

പാലക്കാട്: വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ കബളിപ്പിച്ച കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ആലപ്പുഴ സ്വദേശി ബിബിൻ, പങ്കാളി സൗമ്യ എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയുടെ പരാതി…

Uncategorized

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പക; മംഗളൂരുവിൽ നഴ്സിംഗ് കോളേജ് ജീവനക്കാരിയെ ബസ് സ്റ്റാൻഡിലിട്ട് വെട്ടിക്കൊന്നു

മം​ഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാ​ഗ്യത്തിൽ യുവതിയെ ബസ് സ്റ്റാൻഡിലിട്ട് വെട്ടിക്കൊന്നു. ദക്ഷിണ കന്നഡ ജില്ലയിലെ കക്യാപഡവു സ്വദേശി ലാവണ്യ(21)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി ചേതനെ…

Uncategorized

തൊട്ടിൽപ്പാലം ദേവർകോവിലിൽ കാർ മരത്തിലിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം ദേവർകോവിലിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. മലപ്പുറം എടപ്പാൾ സ്വദേശികളായ…

Uncategorized

ഇന്ത്യക്കാർക്ക് ആശ്വാസം! വിസ-ഫ്രീ പ്രവേശനം റദ്ദാക്കാനുള്ള നീക്കത്തിൽ നിന്ന് തായ്‌ലൻഡ് പിന്നോട്ട്; തായ്‌ലൻഡിലേക്ക് പോകുന്ന ഇന്ത്യക്കാർ അറിയേണ്ട പുതിയ വിസ-ഫ്രീ നിയമം

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് തായ്‌ലൻഡിലേക്കുള്ള വിസ-ഫ്രീ പ്രവേശനം തുടരാൻ തായ് സർക്കാർ തീരുമാനിച്ചു. എന്നാൽ, വിസയില്ലാതെ തങ്ങാവുന്ന കാലാവധി 60 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറച്ചിട്ടുണ്ട്. ഇന്ത്യൻ…

Uncategorized

ആശുപത്രി മാലിന്യ ലോറി വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറി; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലാണ് സംഭവം നടന്നത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബിസിഎ വിദ്യാർത്ഥിയും…

Uncategorized

കുടുംബ ബജറ്റുകൾ തകിടംമറിച്ച് വിലക്കയറ്റം; ദേശീയ നിരക്ക് നാല് ശതമാനവും കടന്നു; ഗ്രാമീണ മേഖലയിൽ വൻ പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് മുട്ടവില

കാസർകോട്: സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ച് ജൂണിൽ വിലക്കയറ്റത്തോത് ഉയർന്നു. ദേശീയതലത്തിൽ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് 4.38 ശതമാനമാണ്. 2024 ഡിസംബറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.…

Uncategorized

ലക്ഷദ്വീപ് യാത്ര ഇനി അതിവേഗം; കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് തിങ്കളാഴ്ച മുതൽ

കൊച്ചി: ലക്ഷദ്വീപ് യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ വെച്ച്…

Uncategorized

‘പ്രിയദർശിനി’ പദ്ധതിയിൽ മലപ്പുറത്ത് കെ.എസ്.ആർ.ടി.സിക്ക് തകർപ്പൻ കുതിപ്പ്; ഒന്നാം സ്ഥാനത്ത് പെരിന്തൽമണ്ണ ഡിപ്പോ

മലപ്പുറം: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയിൽ വലിയ വിജയമാകുന്നു. പദ്ധതിയുടെ ആദ്യ ഒരു മാസം പിന്നിടുമ്പോൾ മലപ്പുറം ജില്ലയിലെ കണക്കുകളിൽ പെരിന്തൽമണ്ണ ഡിപ്പോയാണ് ഒന്നാമത്.…

Uncategorized

ലോകകപ്പ് ഫൈനൽ ദിനത്തിൽ പവർകട്ട് ഉണ്ടാകില്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ പ്രശ്‌നം…

Uncategorized

അനുജന്റെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട്; പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; സ്വർണ്ണമാല കവർന്ന് ബ്ലാക്ക് മെയിൽ ചെയ്ത യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമങ്ങൾ നടത്തിയ പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) അറസ്റ്റിൽ. പ്രതിയുടെ അനുജൻറെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന്…