Local

പോക്‌സോ കേസിൽ സാക്ഷി പറഞ്ഞതിലെ വൈരാഗ്യം: അയൽവാസിയെ വീട്ടിൽ കയറി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

തൃശൂർ: പോക്‌സോ കേസിൽ സാക്ഷിപറഞ്ഞ വൈരാഗ്യത്തിൽ സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട്…

Local

കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി മരണവീട്ടിലെത്തിയ ആൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറി മരണവീട്ടിലെത്തിയ ആൾക്ക് ദാരുണാന്ത്യം. കൊയിലാണ്ടി കാവുംവട്ടം തടോളിത്താഴം കിടഞ്ഞിയിൽ രാജൻ (69) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച…

Local

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: മഴക്കാലത്തിന് ശേഷവും പിടിമുറുക്കി രോഗബാധ; മുൻവർഷത്തെക്കാൾ കൂടുതൽ രോഗികൾ

തിരുവനന്തപുരം: മഴക്കാലത്ത് മാത്രം പടർന്നുപിടിച്ചിരുന്ന ഡെങ്കിപ്പനി സംസ്ഥാനത്ത് വർഷം മുഴുവൻ നിലനിൽക്കുന്ന ഗുരുതര ആരോഗ്യപ്രശ്നമായി മാറുന്നു. നടപ്പുവർഷം സെപ്റ്റംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 11,281 പേർക്കാണ്…

Local

ട്രാൻസ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: പ്രതിയുടെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: ട്രാൻസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിൽ അറസ്റ്റിലായ താനൂർ സ്വദേശി ഷാഫിലിൻറെ ഫോണിൽ നിരവധി യുവതികളുടെ…

Local

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണം,സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ…

Local

സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; കളമശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

കളമശ്ശേരി: സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയ വിവാഹിതയായ യുവതിക്ക് മദ്യവും ലഹരിമരുന്നും നൽകി മയക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി…

Local

വടകരയിൽ 10-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ; 62-കാരനായ മയ്യന്നൂർ സ്വദേശി പിടിയിൽ

വടകര: കടയിൽ സാധനം വാങ്ങാനെത്തിയ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ സ്വദേശി നാസറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്ന്…

Local

കോഴിക്കോട് ചാത്തമംഗലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ അതിഥി തൊഴിലാളികളുടെയും ഫയർഫോഴ്‌സിന്റെയും…

Local

മദ്യപാനത്തിനിടെ വാക്കേറ്റം: ആക്രമണത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു; രണ്ടുപേർക്ക് പരിക്ക്, തമിഴ്‌നാട് സ്വദേശികൾ കസ്റ്റഡിയിൽ

വയനാട്: വയനാട് പുൽപ്പള്ളി ആനപ്പാറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി വെട്ടേറ്റു. താമരശ്ശേരി കൂടത്തായി സ്വദേശി ലൈജു (40) ആണ്…

Local

കുണ്ടറയിൽ 56-കാരന്റെ കൊലപാതകം: ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നത് ഭാര്യ; സ്വത്ത് തർക്കമെന്ന് പോലീസ്

കൊല്ലം: കുണ്ടറ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിന്റെ (56) മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ രാജുവിന്റെ ഭാര്യ ലേഖ മേരിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.…