പുൽപ്പള്ളി ആനപ്പാറയിലെ ക്വാർട്ടേഴ്‌സിൽ മദ്യപാനത്തിനിടെ കത്തിക്കുത്ത്: 40-കാരൻ മരിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരണപ്പെടുകയും, മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. ചേകാടി തോണിക്കടവ് ടി.എസ്.…
