Local

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് വയനാട് മലപ്പുറം എറണാകുളം ഇടുക്കി…

Local

തിരുവനന്തപുരത്ത് പോലീസ്-എസ്.എഫ്.ഐ. പോര് കനക്കുന്നു; കന്റോൺമെന്റ് എസ്.എച്ച്.ഒ.യുടെ വീട്ടിലേക്ക് ഡിവൈ.എഫ്.ഐ. മാർച്ച്; മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പോലീസ് നടപടിയെച്ചൊല്ലി തലസ്ഥാനത്ത് പോലീസും ഭരണകക്ഷി വിദ്യാർത്ഥി യുവജന സംഘടനകളും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഹോസ്റ്റൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയ കന്റോൺമെന്റ് എസ്.എച്ച്.ഒ.…

Local

കൊച്ചിയിൽ ആഴ്ചതോറുമെത്തുന്നത് 20 കിലോ എംഡിഎംഎ; ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരികേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി എക്സൈസ്

കൊച്ചി: നഗരത്തെ നടുക്കിയ ലഹരിവേട്ടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എക്സൈസ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ അരുൺ കെ. നായർ പിടിയിലായ കേസിലെ മുഖ്യസൂത്രധാരൻ കോഴിക്കോട് സ്വദേശിയായ…

Local

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം: പ്രതിദിന പനിബാധിതരുടെ എണ്ണം കാൽലക്ഷത്തിലേക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടെ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. മലപ്പുറം ജില്ലയിലാണ് പനികണക്ക് കൂടുതൽ.…

Local

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം: എല്ലാ ജില്ലകളിലും നിരീക്ഷണ സമിതി രൂപീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണ്ണായക നടപടികളുമായി ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും മരുന്ന് ലഭ്യതയും വിതരണവും ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സമിതി…

Local

കാറിൽ കടത്താൻ ശ്രമിച്ച 36,000-ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി; യുവാവ് കാസർകോട് അറസ്റ്റിൽ

കാസർകോട്: വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാലയാണ് കാസർകോട് പോലീസ് പിടിച്ചെടുത്തത്. കാറിൻറെ പിൻസീറ്റിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 11…

Local

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ മലയാളി യുവതിക്ക് ക്രൂരമർദ്ദനം; ഭർത്താവിനും ഭർതൃപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു

കൊല്ലം: വിദേശത്തുവെച്ച് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ മർദ്ദനത്തിനിരയായെന്ന കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയുടെ പരാതിയിൽ പോലീസിന്റെ നടപടി. 24-കാരിയായ അഞ്ചുവിന്റെ പരാതിയിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ ചവറ പോലീസ്…

Local

പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പെട്രോളൊഴിച്ച് കത്തിച്ച സംഭവം; യുവാവ് പിടിയിൽ

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടയം കാരക്കണ്ടി റാഷിദിനെ (31) ആണ് പേരാമ്പ്ര പോലീസ് അറസ്റ്റ്…

Local

കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞ് അപകടം: 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മലപ്പുറം…

Local

‘പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും’; എസ്.എഫ്.ഐ. നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ എസ്‌.ഐ.ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐ. ഗോകുലിനെതിരെ പോലീസിന്റെ അന്വേഷണം. ‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി…