കാക്കനാട്ട് വൻ ലഹരിവേട്ട: എം.ഡി.എം.എ.യും 15 ലക്ഷം രൂപയുമായി ഫാഷൻ ഫോട്ടോഗ്രാഫർ എക്‌സൈസ് പിടിയിൽ
എറണാകുളം: എറണാകുളം കാക്കനാട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ. കോട്ടയം സ്വദേശി അരുൺ കെ നായരാണ് എക്സൈസിൻറെ പിടിയിലായത്. സിനിമാ പ്രവർത്തകർക്കും ഐടി പ്രൊഫഷണലുകൾക്കും ഇയാൾ ലഹരി…
