Local

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ ആക്രമിച്ചു, പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ

ചാവടി മുക്കിനടുത്തുള്ള ഒരു ഹോസ്റ്റലിൽ അന്തേവാസിയായ സഹോദരിയെ കണ്ടു തിരികെ അമ്മയോടൊപ്പം നടന്നു വരുകയായിരുന്നു പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു തിരുവനന്തപുരം: ഇരുചക്ര…

Local

തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ പിണറായി വിജയന്റെ നിർദ്ദേശം: കടുത്ത ആരോപണങ്ങളുമായി മന്ത്രി ഒ.ജെ. ജനീഷ്

കൊല്ലം: തനിക്കെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ സി.പി.എം. നേതാവ് പിണറായി വിജയന്റെ കൃത്യമായ നിർദ്ദേശമുണ്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി ഒ.ജെ. ജനീഷ്. കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ…

Local

വണ്ടൂരിൽ ആശുപത്രിയിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

മലപ്പുറം: ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ ആശുപത്രിയിൽ…

Local

എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; 75-കാരനെ വീട്ടിൽ കയറി കുത്തി അമ്മയും സഹോദരനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: എട്ടു വയസ്സുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 75-കാരനായ അയൽവാസിയെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Local

കുറ്റിപ്പുറത്ത് 100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിൽ; ലഹരിയെത്തിച്ചത് ബെംഗളൂരുവിൽ നിന്ന്

മലപ്പുറം: 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേർ പിടിയിൽ. തവനൂർ സ്വദേശികളായ മുഹമ്മദ് റിസ് വാൻ(25) മുഹമ്മദ് ജാസിൽ (41) എന്നിവരാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസും…

Local

ലിവിങ് ടുഗെതർ ബന്ധത്തിൽ ജനിച്ച കുട്ടിയുടെ രജിസ്റ്ററിൽ മുൻ ഭർത്താവിന്റെ പേര്; തിരുത്തി നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹേതര ബന്ധത്തിലോ ലിവിങ് ടുഗെതർ (Living Together) പങ്കാളിത്തത്തിലോ ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയാൽ അത് തിരുത്തി നൽകണമെന്ന് ഹൈക്കോടതി.…

Local

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി: അടിയന്തര നടപടികളുമായി സർക്കാർ; റീ-ടെൻഡറിന് കെ.എം.എസ്.സി.എൽ. അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രൂക്ഷമായ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. വിതരണം മുടങ്ങിയ മരുന്നുകളുടെ റീ-ടെൻഡർ നടപടികൾക്ക് കേരള മെഡിക്കൽ…

Local

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രം…

Local

മുഖ്യമന്ത്രിക്കെതിരായ പരസ്യ വിമർശനം: പരാതി എഐസിസിക്ക് നൽകും; വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലെന്ന് അടൂർ പ്രകാശ്

വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും പരാതി നേരിട്ട് എഐസിസിക്ക് കൈമാറുമെന്നും അടൂർ പ്രകാശ്. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം…

Local

പിണങ്ങിപ്പോയ ഭാര്യയെ കുടുക്കാൻ വ്യാജപരാതി, പൊലീസ് അന്വേഷണത്തിൽ പുറത്തായത് 3 കൊലപാതകങ്ങൾ, പരാതിക്കാരനും ഭാര്യയും പിടിയിൽ

9 മാസം മുൻപ് മകനെയും കൂട്ടി പിണങ്ങിപ്പോയ ഭാര്യ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുമോയെന്ന സംശയത്തിൽ ബന്ധുവിനെതിരെ വ്യാജപരാതി. പൊലീസ് അന്വേഷണത്തിൽ പരാതിക്കാരൻ കുടുങ്ങിസൂറത്ത്: 9 മാസം മുൻപ്…