നിയമന വിവാദം: പി എസ് സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; തടയാനുള്ള ശ്രമത്തിനിടെ സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്ക്
തിരുവനന്തപുരം: നിയമന വിവാദത്തിൽ പിഎസ്‌സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഎസ്‌സി ആസ്ഥാനത്തേക്ക്…