Uncategorized

87 പേർക്ക് സൗകര്യമുള്ള കാക്കനാട് ജയിലിൽ 215 തടവുകാർ; ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ ജയിൽ നിറഞ്ഞു കവിഞ്ഞു

കൊച്ചി: ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. 87 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമുള്ള ജയിലിൽ നിലവിൽ 215…

Uncategorized

മേപ്പാടി ദുരന്തം: കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബാം പൂർത്തിയാക്കി; മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി

കോഴിക്കോട്: മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലെത്തിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം ചെയ്തു. മധ്യപ്രദേശ് സ്വദേശിയും…

Uncategorized

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു; ഫയർഫോഴ്സ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പത്തനംതിട്ട: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല.…

Uncategorized

കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

ബാലുശ്ശേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.താമരശ്ശേരി…

Uncategorized

ഓൺലൈൻ ടാസ്ക് നൽകി വെൺമണി സ്വദേശിനിയിൽ നിന്ന് 10 ലക്ഷം തട്ടിയ കേസ്; കോഴിക്കോട് സ്വദേശികളായ മൂന്നംഗ സംഘം പിടിയിൽ

വെൺമണി: ഐടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകി വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. കോഴിക്കോട് പാണിയങ്കര വില്ലേജിൽ…

Uncategorized

മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം: ഉസ്‌ബെക്കിസ്താനിൽ അറസ്റ്റിലായ സഹപാഠി കുറ്റം സമ്മതിച്ചു

ആലപ്പുഴ: മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനി ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സഹപാഠി സദറുൽ അനം(23) കുറ്റം സമ്മതിച്ചു. ബുഖാര പൊലീസിനോടാണ് പ്രതി കൊലക്കുറ്റം സമ്മതിച്ചത്. ക്രൂരമായി മർദ്ദിച്ച്…

Uncategorized

ബാങ്ക് തട്ടിപ്പുകളിലെ സ്ഥിരം പ്രതി വീണ്ടും വലയിൽ; ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച ആര്യാട് സ്വദേശി പിടിയിൽ

ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി…

Uncategorized

വളാഞ്ചേരിയിൽ ട്രാഫിക് പൊലീസുകാരനെ പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാവ് പിടിയിൽ. മങ്കേരി കട്ടച്ചിറ സ്വദേശി കബീർ (39) ആണ് വളാഞ്ചേരി…

Uncategorized

ഓപ്പറേഷൻ തൂഫാന് നാണക്കേട്: പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച മൂന്ന് ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുത്ത് ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള മൂന്ന് പൊലീസുകാർക്കെതിരെയാണ്…

Uncategorized

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വാർഡിന്റെ സീലിങ് തകർന്നു വീണു; രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിലെ വാർഡിന്റെ സീലിങ് പൊളിഞ്ഞുവീണു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിലാണ് സംഭവം. ഈ സമയം വാർഡിൽ രോഗി…