Uncategorized

കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.കള്ളാടി അപകടത്തിൽ മരിച്ചവരുടെ…

Uncategorized

വടകരയിൽ മധ്യവയസ്കൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വടകര: പതിയാരക്കരയിൽ മധ്യവയസ്കനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ബീച്ച് പോസ്റ്റിന് സമീപം പുത്തൻപുരയിൽ മഹമ്മൂദിന്റെ മകൻ നൗഷാദ് (49) ആണ് മരണപ്പെട്ടത്. പതിയാരക്കര മാങ്ങിൽകയ്യിലുള്ള…

Uncategorized

പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് 5 പവനും 60,000 രൂപയും കവർന്നു തെളിവ് നശിപ്പിക്കാൻ സിസിടിവി സംവിധാനവും കടത്തി

ശാസ്താംകോട്ട : പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് അഞ്ച് പവൻ സ്വർണാഭരണങ്ങളും അറുപതിനായിരം രൂപയും കവർന്നു. മുതുപിലാക്കാട് പടിഞ്ഞാറ് കലാ സദനം തങ്കമണിയമ്മയുടെ വീട്ടിലാണ് സംഭവം. തങ്കമണിയമ്മയും…

Uncategorized

ലുക്ക്ഔട്ട് നോട്ടീസിന് പിന്നാലെ അറസ്റ്റ്; കടത്തനാട് സൊസൈറ്റി കേസിലെ ഒന്നാം പ്രതി റെനീഷ് പിടിയിലായി

വടകര: വലിയ രാഷ്ട്രീയ-സാമൂഹിക കോളിളക്കങ്ങൾ സൃഷ്ടിച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ റെനീഷ് പിടിയിലായി. കോട്ടയം പാലായിൽ നിന്നാണ് കോഴിക്കോട്…

Uncategorized

പ്രവർത്തനങ്ങൾ സുതാര്യം, അത്യപൂർവ്വമായി ചില പിഴവുകൾ ഉണ്ടായേക്കാം; വിശദീകരണവുമായി പി എസ് സി.

തിരുവനന്തപുരം: നിയമന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പി എസ് സി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാധിഷ്ഠിതവുമാണെന്നും, ഉദ്യോഗാർതികളുടെ വിശ്വാസം കാത്തു…

Uncategorized

കള്ളാടിയിൽ സംഭവിച്ചത് അനാസ്ഥ; ‘ഉത്തരവാദിത്തം കരാറുകാരൻറെ തലയിൽ കെട്ടി സർക്കാരിന് കൈകഴുകാൻ കഴിയില്ല’; ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ബിജെപി

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതോടൊപ്പം…

Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ഒത്താശ ചെയ്ത അമ്മയ്ക്കും മക്കൾക്കും കഠിനതടവ് ശിക്ഷ വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും കഠിനതടവും പിഴയും. 25 വർഷവും മൂന്നുമാസവും കഠിനതടവും 35000 പിഴയും കാട്ടാക്കട അതിവേഗ പോക്സോ…

Uncategorized

താമരശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മൃതദേഹം; മരിച്ചത് വയനാട് സ്വദേശിയായ റിട്ട. എസ്‌ഐ ജോസഫ്

താമരശ്ശേരി : താമരശ്ശേരി കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട.എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ഇന്ന്…

Uncategorized

ഈ കഠിന ഘട്ടത്തിൽ വയനാടിനൊപ്പം; മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് എംപി പ്രിയങ്ക ഗാന്ധി

ദില്ലി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ…

Uncategorized

കള്ളാടി മണ്ണിടിച്ചിൽ; കളക്ടറുടെ ഉത്തരവ് ലംഘിച്ചതിന് കേസ്; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ വയനാട്ടിലേക്ക്

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കേസെടുത്ത് മേപ്പാടി പൊലീസ്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ…