Uncategorized

മേപ്പാടി ദുരന്തം: സർക്കാരിന് പൂർണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്; മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണം

കൽപ്പറ്റ: മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി…

Uncategorized

കള്ളാടിയിൽ ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു; മരണസംഖ്യ നാലായി,രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ…

Uncategorized

കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്; ബസിൽ ഉണ്ടായിരുന്നത് 130-ലേറെ യാത്രക്കാർ

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശനി ബസിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും…

Uncategorized

മണ്ണ് മാറ്റാത്തതിൽ വീഴ്ചയുണ്ടായി, ജാഗ്രത വേണമായിരുന്നു; വയനാട് തുരങ്കപാത അപകടത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

മലപ്പുറം: വയനാട് മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപി. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. തുരങ്കപാതയുടെ നിർമാണം നടക്കുന്നയിടത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നിർദേശം…

Uncategorized

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ‘ജാമ്യവ്യവസ്ഥ ലംഘിച്ചു’; ജിതിൻ ഭാസ്കറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

വടകര റൂറൽ എസ്പി മെറിൻ ജോസഫിനാണ് പരാതി നൽകിയത് കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്.…

Uncategorized

ന്യൂമാഹിയിൽ സ്ത്രീവേഷം കെട്ടി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ മോഷണം; വയനാട് സ്വദേശി റോമിയോ ബേബി പിടിയിൽ

ന്യൂമാഹി: സ്ത്രീവേഷം ധരിച്ചെത്തി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക്കൽ വയറുകളും ഉപകരണങ്ങളും കവർന്നിരുന്ന യുവാവ് ന്യൂമാഹിയിൽ പിടിയിലായി. വയനാട് പുൽപ്പള്ളി സ്വദേശിയായ…

Uncategorized

നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഡ്രൈവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ‘ദേവനന്ദ’ ബസ്സും വടകര…

Uncategorized

വയനാട്ടിൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് അജ്മൽ നാദാപുരത്ത് പിടിയിൽ

കോഴിക്കോട്: വയനാട്ടിൽ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി മോഷണശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് നാദാപുരത്ത് വെച്ച് പിടിയിലായി. കോഴിക്കോട് കായക്കൊടി സ്വദേശി മാങ്ങിലേരിപാറമ്മേൽ എം.പി. അജ്മൽ…

Uncategorized

റിയാദിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം; തലശ്ശേരി സ്വദേശിയായ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് (66) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. റെസ്റ്റോറൻറിൽ…

Uncategorized

’20 പവൻ നഷ്ടമായെന്ന് അഞ്ജു പറഞ്ഞിരുന്നു, തട്ടിപ്പ് മനസിലായത് വ്യാജ സ്വർണം നൽകിയപ്പോൾ’; സിന്ധുവിന്റെ ക്രൂരത തുറന്നുപറഞ്ഞ് അഞ്ജുവിന്റെ ഭർത്താവ്

തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് സ്വർണ്ണം പണയം വെച്ച് നൽകാം എന്ന് വാക്ക് നൽകിയാണ് സിന്ധു തട്ടിപ്പ് നടത്തിയതെന്ന് മരിച്ച അഞ്ചുവിന്റെ ഭർത്താവ് വിഷ്ണു . അഞ്ചുവിന്റെ സുഹൃത്തിന്റെ…