തോറ്റിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല’; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മുകേഷിനെതിരെ കേസെടുക്കണം; കളക്ടർക്കും പോലീസിനും പരാതി നൽകി യൂത്ത് കോൺഗ്രസ്
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ…