Uncategorized

തിരുവങ്ങൂരിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

ചേമഞ്ചേരി: ദേശീയപാതയിൽ തിരുവങ്ങൂരിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവങ്ങൂർ കള്ള് ഷാപ്പിന് സമീപം ഇന്നലെ രാത്രി 10.30-ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന…

Uncategorized

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി, രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി.പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ്…

Uncategorized

മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം; നിർണായക കണ്ടെത്തൽ, തലയ്ക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

‌ ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്മോർട്ടം…

Uncategorized

കള്ളാടി മണ്ണിടിച്ചിൽ: കാണാതായവർക്കായി നാലാം ദിനവും തെരച്ചിൽ; മരണം ആറായി; നിർമ്മാണ കമ്പനിയുടെ ഗുരുതര അനാസ്ഥ വെളിപ്പെടുത്തി ജി.എസ്.ഐ റിപ്പോർട്ട്

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ തൊഴിലാളികൾക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി. എൻഡിആർഎഫ്, അഗ്‌നിരക്ഷാസേന,…

Uncategorized

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രാക്ലേശം രൂക്ഷമായേക്കും; തകർന്നുവീണ ക്ലോക്ക് ടവറിന്റെ ബാക്കി ഭാഗങ്ങൾ നീക്കാനുള്ള ശ്രമം തുടരുന്നു; പ്ലാറ്റ്‌ഫോമുകളിൽ മാറ്റം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു…

Uncategorized

അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി അധികൃതർ; അമിത ഡോസ് നൽകിയെന്ന് കുടുംബം; പയ്യന്നൂരിൽ ഡോക്ടർക്കെതിരെ കേസ്

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. അനസ്‌തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ്…

Uncategorized

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; 50 വിദ്യാർത്ഥികൾ വയറിളക്കം ബാധിച്ച് ചികിത്സയിൽ; വിദ്യാർത്ഥികൾ ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി പ്രതിഷേധിച്ചു.

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപണിക്കിടെ മലിനജനം…

Uncategorized

വിഴിഞ്ഞം ഓഹരി വിവാദം അനാവശ്യം, ആരോപണം ഉന്നയിച്ചവർ തന്നെ മറുപടി പറയട്ടെ; പാർട്ടി നിലപാട് തള്ളി ഇ.പി ജയരാജൻ; വി.ഡി സതീശൻ സർക്കാരിനെതിരെയും കടുത്ത വിമർശനം

കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം ഏറ്റുപിടിക്കാതെ സിപിഐഎം നേതാവ് ഇ പി ജയരാജൻ. ആരോപണം ഉന്നയിച്ചവരാണ് വിഷയത്തിൽ മറുപടി പറയേണ്ടതെന്ന് ഇ പി ജയരാജൻ പറഞ്ഞു.…

Uncategorized

സി പി ഐ എമ്മിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ.കെ ശൈലജ; തോറ്റാൽ നേതൃത്വത്തെ മാറ്റുന്ന രീതി പാർട്ടിക്കില്ല; ദിവ്യ എസ് അയ്യരുടെ മാറ്റം വിവാദമാക്കേണ്ടതില്ലെന്നും പ്രതികരണം

ന്യൂഡൽഹി: സിപിഐഎമ്മിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ കെ ശൈലജ. പരാജയമുണ്ടായാൽ നേതൃത്വത്തെ മാറ്റുന്ന രീതി സിപിഐഎമ്മിലില്ലെന്ന് അവർ പറഞ്ഞു. കോൺഗ്രസ് പോലെയുള്ള പാർട്ടി അല്ലല്ലോ സിപിഐഎമ്മെന്നും കെ…

Uncategorized

മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര ചികിത്സാപ്പിഴവ്; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന് പരാതിയിൽ നഷ്ടപരിഹാരത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ്…