Uncategorized

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ പിടിയിൽ

ബദിയടുക്ക പൊലീസ് സ്റ്റേഷനെതിരെയാണ് പരാതി നൽകിയത്അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ പിടിയിൽ കാസർകോഡ്: കാസർകോഡ് മോഷണക്കേസ് ആരോപിച്ച് യുവാവിനെ…

Uncategorized

രഹസ്യ വിവരത്തെ തുടർന്ന് ഫ്ലാറ്റ് വളഞ്ഞു പരിശോധന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോടഞ്ചേരി ∙ അടിവാരം നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടികൂടി. എളേറ്റിൽ കരിമ്പാപൊയിൽ സ്വദേശിയായ ഫായിസ് മുഹമ്മദ്(29) ന്റെ കയ്യിൽ നിന്നു…

Uncategorized

മുൻ ‘മിസ്റ്റർ എറണാകുളം’ 390 ഗ്രാം എംഡിഎംഎയുമായി പിടിയിൽ; ലഹരിവിൽപനസംഘത്തിലെ പ്രധാന കണ്ണി

കൊച്ചി ∙ മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി പിടിയിൽ. 390 ഗ്രാം എംഡിഎംഎയാണ് ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ്…

Uncategorized

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ പെട്ടെന്നുള്ള മാറ്റം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും (14 ജില്ലകളിലും) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ഇടിമിന്നലോടും…

Uncategorized

ഗുണ്ടകളുമായെത്തി കയ്യേറ്റശ്രമം എന്ന് ആരോപണം; ജി സുധാകരനെതിരെ CPIM പ്രതിഷേധം; എംഎൽഎ ഓഫീസിലേക്ക് നാളെ മാർച്ച്

അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധംഗുണ്ടകളുമായെത്തി കയ്യേറ്റശ്രമം എന്ന് ആരോപണം; ജി സുധാകരനെതിരെ CPIM പ്രതിഷേധം; എംഎൽഎ ഓഫീസിലേക്ക് നാളെ മാർച്ച് ആലപ്പുഴ: ജി സുധാകരനെതിരെ പുന്നപ്രയിൽ…

Uncategorized

ഷൊർണൂർ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കൈഞരമ്പ് മുറിച്ച യുവാവ് മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി; കൂടെയുണ്ടായിരുന്ന യുവതിയുമായുള്ള തർക്കത്തിനിടെയെന്ന് പോലീസ്

ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കൈഞരന്പ് മുറിച്ച് ചോരയൊലിപ്പിച്ചുനിന്ന 22 വയസ്സുകാരനെ പോലീസ് ആശുപത്രിയിലാക്കിയെങ്കിലും ആശുപത്രിയിൽനിന്ന് ചാടിപ്പോയി. 19 വയസ്സുള്ള യുവതിയാണിയാൾക്കൊപ്പമുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ്…

Uncategorized

മറ്റുള്ളവരുടെ വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ഹാക്ക് ചെയ്യാനിറങ്ങിയവർക്ക് പണി കിട്ടി! ഫേസ്ബുക്കിലെ 549 രൂപയുടെ ‘ഹാക്കിങ്’ കെണിയെക്കുറിച്ച് പരാതി

കോഴിക്കോട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. ഫേസ്ബുക്കിലൂടെ പരസ്യം നൽകിയാണ് തട്ടിപ്പ്. ‘Veloher hack’ എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പുകൾ…

Uncategorized

‘ജയിലിൽ കുഞ്ഞിന് ജന്മം നൽകേണ്ടിവരുന്നത് ഒരുസ്ത്രീയ്ക്കും താങ്ങാനാകില്ല’; ടിസിഎസ് മതപരിവർത്തനക്കേസിൽ നിദാ ഖാന് ജാമ്യം; പ്രതി അഞ്ചുമാസം ​ഗർഭിണി

ടിസിഎസ് മതപരിവർത്തനക്കേസിൽ ടിസിഎസ് ജീവനക്കാരിയായിരുന്ന നിദാ ഖാനെ ഇക്കഴിഞ്ഞ മേയ് ഏഴിനാണ് പൊലീസ് അറസ്റ്റ്ചെയ്തത്. 25 ദിവസത്തോളം ഒളിവിലായിരുന്ന പ്രതിയെ ഛത്രപതി സംഭാജിന​ഗറിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്…

Uncategorized

തിരുവങ്ങൂരിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

ചേമഞ്ചേരി: ദേശീയപാതയിൽ തിരുവങ്ങൂരിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവങ്ങൂർ കള്ള് ഷാപ്പിന് സമീപം ഇന്നലെ രാത്രി 10.30-ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന…

Uncategorized

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി, രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ ലഭിക്കുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. രണ്ടാഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പുനൽകി.പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ്…