നാദാപുരത്ത് കെ.എസ്.ഇ.ബി കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ കാർ കയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാദാപുരം: കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കല്ലാച്ചി പയന്തോങ്ങ് സ്വദേശിയും ബേക്കറി തൊഴിലാളിയുമായ മത്തത്ത് പ്രദീപനാണ്…