Uncategorized

പ്രവാസിയുടെ ജോലി നഷ്ടമായി, നാട്ടിലെത്തിയതിന് പിന്നാലെ കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തൃശൂർ: കുന്നംകുളത്ത് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥൻ സിബി, മകൾ അലീന(19)…

Uncategorized

നാദാപുരത്ത് കാണാതായ യുവാവിന്റെ മൃതദേഹം വിഷ്ണുമംഗലം പുഴയിൽ കണ്ടെത്തി; സ്കൂട്ടറും ചെരുപ്പും ബണ്ട് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ

നാദാപുരം: നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിന് സമീപം ഇടീക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്തിന്റെ (43) മൃതദേഹമാണ് ഇന്ന് രാവിലെ പുഴയിൽ…

Uncategorized

‘തൊപ്പി’ക്ക് പൂട്ടുവീണു; അശ്ലീല വീഡിയോകൾ പങ്കുവെച്ച യൂട്യൂബ് ചാനൽ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂട്ടി

കൊച്ചി: ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ…

Uncategorized

‘ശബരിമലയ്ക്ക് ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ കുടുംബം ഇല്ല; താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണം’

ആലപ്പുഴ: താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തർക്കും ഇത്രയും അവമതിപ്പും…

Uncategorized

ജി സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്; സിപിഐഎം നേതാക്കൾക്കെതിരെ കേസ്

ആലപ്പുഴ: ജി സുധാകരന്റെ എംഎൽഎ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാർച്ചിൽ കേസെടുത്ത് പൊലീസ്. നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. ഏരിയാ സെക്രട്ടറി സി ഷാംജിയാണ്…

Uncategorized

വാമനപുരം ആശുപത്രി ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകളും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് യാത്രക്കാർക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് എംസി റോഡിൽ 2 കെഎസ്ആർടിസി ബസുകളും കാറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ആർക്കും ഗുരുതര പരിക്കുകളില്ല. കാരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട്…

Uncategorized

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണം; നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതുഅവധിയും പ്രഖ്യാപിച്ചു

ദോഹ: അന്തരിച്ച ഖത്തർ മുൻ ഭരണാധികാരി ‘ഫാദർ അമീർ’ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയോടുള്ള ആദരസൂചകമായി ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഞായറാഴ്ച…

Uncategorized

പ്രിയദർശിനി പദ്ധതിക്കെതിരെ അസഭ്യവർഷം. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ മോശം പദപ്രയോഗം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ അസഭ്യവർഷം നടത്തിയ കെ എസ് ആർ ടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റി. കാട്ടാക്കട കെ…

Uncategorized

എസ്. ജാനകിക്ക് വിട; മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; സംഗീത ലോകത്തെ അനശ്വര പ്രതിഭയ്ക്ക് യാത്രാമൊഴിയേകി പതിനായിരങ്ങൾ

മൈസൂരു: സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി പ്രണാമം അർപ്പിച്ചാണ് രാജ്യം യാത്രാമൊഴിയേകിയത്. മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു…

Uncategorized

കുപ്പിവെള്ളത്തിന് പകരം നൽകിയത് ആസിഡ്; കടയിൽ നിന്ന് വാങ്ങിയ വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിൽ കടയിൽ നിന്ന് വാങ്ങിയ വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. കുപ്പിവെള്ളത്തിന് പകരം നൽകിയത് ആസിഡ്. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യുപിയിലെ ഹാപൂരിലെ കടയിൽ…