Uncategorized

അധ്യാപികമാർ പ്രതികളായ എം.ഡി.എം.എ കേസ്: പണമിടപാട് നടത്തിയവർ ഉടൻ വലയിലാകും; കീർത്തനയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. അധ്യാപികമാരുമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയവരെയാണ് ആദ്യം പിടികൂടുക. കേസിലെ പ്രതികളിൽ ഒരാളായ പേരാമ്പ്ര…

Uncategorized

കൊയിലാണ്ടിയിൽ പപത്തുവയസുകാരനെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; മുചുകുന്ന് സ്വദേശിയായ 65-കാരൻ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി…

Uncategorized

എസ്.എ.ടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; ആറുമാസം പ്രായമുള്ള ഭ്രൂണം സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി ഫയർഫോഴ്സ്, യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുവല്ലം സ്വദേശിയായ 20-കാരിയാണ് ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ശുചിമുറിയിലെ…

Uncategorized

‘ഉത്തരവാദിത്വങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലർത്തണം’; കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി

ഭക്തരുടെ ക്ഷേമത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നൽകണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിർദേശിച്ചു കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ പവിത്രത, ഭരണപരമായ…

Uncategorized

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ല, തലതിരിഞ്ഞ തീരുമാനം; കോർപറേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ വി ശിവൻകുട്ടി

തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ വി ശിവൻകുട്ടി. നിലവിലെ കെട്ടിടം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ഭരണസമിതിയുടേത് തലതിരിഞ്ഞ തീരുമാനമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.തിരുവനന്തപുരം:…

Uncategorized

മലപ്പുറത്ത് ഇടവിട്ട് മഴ, വയനാട്ടിൽ മഴ മാറി നിൽക്കുന്നു; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്.കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം.…

Uncategorized

പത്തനംതിട്ടയിൽ ആശങ്ക;’വീടുകളിലെ ഒന്നാം നിലയിൽ കഴിയുന്നവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം

മൂഴിയാർ ഡാം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിപത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദ്ദേശം. മൂഴിയാർ ഡാം തുറക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ…

Uncategorized

തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയിൽ, ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി

അടുക്കളയിൽ മലർന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അരൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ…

Uncategorized

മാവൂർ റോഡ് കൊലപാതകം: ഒളിവിൽ പോയ പ്രതി പിടിയിൽ

കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലളം സ്വദേശി കെ. വിപിനാണ് പിടിയിലായത്. കേസിൽ കൊല്ലം കരുനാഗപ്പള്ളി…

Uncategorized

കേരളത്തിൽ വൻ സ്വർണവേട്ട: ഒരാഴ്ചയ്ക്കിടെ 11 കോടിയുടെ സ്വർണം പിടികൂടി; 9 പേർ അറസ്റ്റിൽ

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 കോടി രൂപയുടെ സ്വർണം പിടികൂടിയെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്. 14 കേസുകളിൽ നിന്നാണ് 8 കിലോ സ്വർണം പിടികൂടിയത്.…