Local

മണിയൂർ എളമ്പിലാട് താനിയുള്ള പറമ്പത്ത് കുമാരൻ നമ്പ്യാർ അന്തരിച്ചു

മണിയൂർ: എളമ്പിലാട് താനിയുള്ള പറമ്പത്ത് കുമാരൻ നമ്പ്യാർ (70) അന്തരിച്ചു.ഭാര്യ: തങ്കമണി.മക്കൾ: ഉമേഷ് (സി.പി.ഐ.എം എളമ്പിലാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, ആധാരം എഴുത്തുകാരൻ – തച്ചൻകുന്ന്), അനുശ്രീ.മരുമകൻ:…

Local

കോവളത്ത് പെൺകുട്ടിയെ വിറ്റ സംഭവം: സ്പായിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും വിൽക്കാൻ പദ്ധതിയിട്ടു

തിരുവനന്തപുരം: കോവളത്ത് 16 കാരിയായ പെൺകുട്ടിയെ ബന്ധു സ്പായിൽ വിറ്റ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോവളത്തെ സ്പായിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ പ്രതികൾ വീണ്ടും…

Local

പന്നിയങ്കര ലഹരിവേട്ട: എംഡിഎംഎ എത്തിച്ചുനൽകിയ മുഖ്യപ്രതികൾ ബംഗളൂരുവിൽ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ വിൽപ്പനയ്ക്കായി എത്തിച്ച 168 ഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. തൃശൂർ ആട്ടൂർ പാറപ്പുറം പനലാപിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (35),…

Local

മാസപ്പടി കേസ്: ഇ.ഡി.ക്ക് മുന്നിൽ വെള്ളിയാഴ്ച ഹാജരാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: CMRL – എക്സാലോജിക് അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വെള്ളിയാഴ്ച ഇ ഡിയ്ക്ക് മുൻപിൽ ഹാജരാകില്ല. CPIM സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളും…

Local

മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് പയ്യോളി കീഴൂർ ശിവക്ഷേത്രം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരി. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും…

Local

തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപികയെ കണ്ടെത്തി; പാലക്കാട്ടെ വാടകവീട്ടിൽ നിന്ന് അനുമോളെയും വടകര സ്വദേശിയെയും കസ്റ്റഡിയിലെടുത്തു

വടകര : തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസാണ്…

Local

ഗുരുഗ്രാമിൽ മലയാളി ദമ്പതിമാരെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഗുരുഗ്രാം: ഗുരുഗ്രാമിൽ മലയാളി ദമ്പതിമാരെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി…

Local

തൃശ്ശൂരിൽ ദമ്പതിമാരെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: അമ്മാടത്ത് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അമ്മാടം പുത്തൻവഴി പള്ളിപ്പുറം റോഡിൽ വാടകവീട്ടിൽ താമസിക്കുന്ന വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കൽ സത്യൻ(66), ഭാര്യ കുമാരി(59)…

Local

ആർഭാട ജീവിതത്തിനായി വീടുകൾ കുത്തിത്തുറന്ന് കവർച്ച; വടകരയിലെ വിവിധ കവർച്ച കേസുകളിൽ പ്രതിയായ പയ്യോളി സ്വദേശി വടകര പോ ലീസിന്റെ പിടിയിൽ

വടകര: ആർഭാട ജീവിതം നയിക്കുന്നതിനായി വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പയ്യോളി കോട്ടക്കൽ സ്വദേശി ഫിറോസിനെയാണ് വടകര പൊലീസ് തമിഴ്നാട്ടിലെ തേനിയിൽ…

Local

തൊട്ടിൽപ്പാലം അധ്യാപികയുടെ തിരോധാനം: ഒപ്പമുണ്ടായിരുന്ന വടകര സ്വദേശിക്കായി അന്വേഷണം ശക്തമാക്കി പോലീസ്

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് സ്കൂൾ അധ്യാപികയെ കാണാതായിട്ട് പത്തുദിവസം പിന്നിട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണ പുരോഗതിയില്ലാ എന്ന് കുടുംബത്തിന്റെ പരാതി. ഈ മാസം അഞ്ചിനാണ് മൊയിലോത്തറ സർക്കാർ…