രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: മുംബൈയിലെ കേസിൽ കൊച്ചിയിൽ ഒളിവിലായിരുന്ന മലയാളി യുവതി അറസ്റ്റിൽ
മുംബൈ: മുംബൈ മാഹിം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മലയാളി യുവതി കൊച്ചിയിൽ പിടിയിലായി. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി…
