Uncategorized

വടകരയിലെ 17-കാരന്റെ ആത്മഹത്യ: കാരണം ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനവും ഭീഷണിയുമെന്ന് സുഹൃത്തുക്കൾ

വടകര: വടകരയിലെ പതിനേഴുകാരൻ അഭിജിത് ജീവനൊടുക്കിയത് ആൾക്കൂട്ട മർദ്ദനത്തിലും വിചാരണയിലും മനംനൊന്തെന്ന് പരാതി. നാട്ടുകാരായ ആറു പേർ അതിക്രൂരമായി തങ്ങളെ മർദ്ദിച്ചെന്ന് അഭിജിത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അഭിജിത്തിനെ…

Uncategorized

വിദേശത്ത് നിന്ന് നാടുകടത്തി, നാട്ടിലെത്തിയിട്ടും ലഹരിപ്പണി നിർത്തിയില്ല; തൃശൂരിൽ യുവാക്കൾ എം.ഡി.എം.എയുമായി പിടിയിൽ

തൃശൂർ: വിദേശത്ത് മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ച ശേഷം നാട്ടിലെത്തിയ രണ്ടുപേർ മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായി. വലപ്പാട് സ്വദേശി പുതിയവീട്ടിൽ…

Uncategorized

അടൂരിലെ ഷെഹ്‌നയുടെ മരണം: ആൺസുഹൃത്ത് അരുൺ ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്. ഷെഹ്‌ന മരിക്കുന്നതിന് മുൻപ് അരുൺ മർദിച്ചതായി…

Uncategorized

കണ്ണൂരിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ; സഹോദരീഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹോദരി ഭർത്താവ് കുത്തിക്കൊന്നു. 35കാരനായ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. പ്രതി രമേശൻ പിടിയിലായി. കുടിയാൻമല പൂപ്പറമ്പിൽ ഇന്നലെ രാത്രി 9…

Uncategorized

നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും; കോടതിയിലും വെല്ലുവിളിയുമായി പ്രതി ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷയ്ക്ക് മേൽ വാദം പൂർത്തിയായി. പ്രതിയെ നാളെ ഓൺലൈനായി ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ്…

Uncategorized

‘പ്രിയദർശിനി’ക്ക് ഒരു മാസം: സ്ത്രീ യാത്രക്കാരുടെ എണ്ണം 14 ലക്ഷം കടന്നു; പ്രതിമാസം 30 കോടിയുടെ അധിക ബാധ്യത; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി…

Uncategorized

കോഴിക്കോട് ബീച്ചിൽ സ്കൂട്ടറിൽ വിദേശമദ്യ വിൽപന; വെള്ളയിൽ സ്വദേശി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് സ്കൂട്ടറിൽ അനധികൃത വിദേശമദ്യ വിൽപന നടത്തിവന്ന മധ്യവയസ്കൻ പോലീസ് പിടിയിൽ. വെള്ളയിൽ സ്വദേശി തോപ്പയിൽ വീട്ടിൽ ഷമീർ (46) ആണ് വെള്ളയിൽ…

Uncategorized

കഴിഞ്ഞ ആറു മാസത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 1.94 കോടി രൂപയുടെ വിദേശ കറൻസി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണക്കള്ളക്കടത്ത് വർധിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി വിദേശത്തേക്കുള്ള കറൻസി കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ (കരിപ്പൂർ) നിന്ന് മാത്രം…

Uncategorized

`മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’, ഹൈക്കമാൻഡിൽ നിന്നെന്ന വ്യാജേന ഫോൺകോൾ; എംഎൽഎ വിദ്യാ ബാലകൃഷ്ണൻ പരാതി നൽകി

മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ദില്ലിയിൽ നിന്ന് ഫോൺവിളി. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്.കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടന…

Uncategorized

വാഗമണ്ണിൽ 6 വയസുകാരനും 8 വയസുകാരിക്കും നേരെ ലൈംഗികാതിക്രമം; ബന്ധുവായ 20കാരിക്കെതിരെ കേസ്

കേസിൽ നീതി തേടി കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് ഇടുക്കി: വാഗമണ്ണിൽ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം. ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ്…