അർജുൻ ആയങ്കിയുടെ സഹോദരൻ അജയ്‌ക്ക് സ്റ്റേഷൻ ജാമ്യം; ജാമ്യമെടുക്കാനെത്തിയ ഗുണ്ടാനേതാവ് കരുതൽ തടങ്കലിൽ
കണ്ണൂർ: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാണ് അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ്…