നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിക്ക് ഒരു വർഷത്തെ കരുതൽ തടങ്കൽ; ഉള്ളിയേരി സ്വദേശി തിരുവനന്തപുരം സെൻട്രൽ ജയിലിൽ
വടകര: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിക്ക് ഒരു വർഷത്തെ കരുതൽ തടങ്കൽ ശിക്ഷ വിധിച്ച് ഉത്തരവായി. അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളിയേരി, മഠത്തിൽ കുന്നുമ്മൽ…