Local

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കാപ്പാട് വികാസ് നഗർ പാണംകുളം…

Local

ഹോട്ടലിൽ അതിക്രമിച്ച് കയറി അടിച്ചുതകർത്ത് ബില്ലിംഗ് സ്റ്റാഫായ യുവതിയെ ആക്രമിച്ചു; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഹോട്ടലിൽ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തുകോഴിക്കോട്: ഹോട്ടലിൽ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ്…

Local

ജിബൂട്ടി തീരത്ത് അഭയാർഥി ബോട്ട് മറിഞ്ഞ് 139 മരണം; മരിച്ചവരിൽ 15 കുട്ടികളും, 84 പേരെ കാണാനില്ല

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽനിന്നും യെമനിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്. ഏകദേശം 305-ഓളം യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന(ഐഒഎം) പറയുന്നത്. ഇതിൽ 15 കുട്ടികളടക്കം 139…

Local

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ

വിക്രമിനെ പിരിച്ചുവിടാൻ മുന്നിൽ നിന്നവരിൽ കുട്ടിയുടെ മുത്തശ്ശനും ഉൾപ്പെട്ടിരുന്നു. ഈ വ്യക്തിവൈരാഗ്യമാണ് ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസ് വിശദമാക്കുന്നത്സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിന് സമീപത്ത് നിന്ന്…

Local

രാത്രിയിൽ വാഹനത്തിൽ കറക്കം, ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം; മൂന്നുപേർ പിടിയിൽ

കൊച്ചിയിൽ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്നുപേരെ പിടികൂടി. പള്ളുരുത്തി പെരുമ്പടപ്പ്, ഇടക്കൊച്ചി സ്വദേശികളാണ് പിടിയിലായത്.കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന്…

Local

സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ വരുന്നു, ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ, ജനുവരിയിൽ പ്രവർത്തനം തുടങ്ങും

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആരംഭിക്കുന്നു. ആദ്യ ഘട്ടമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ ജനുവരിയിൽ ഇതിന്റെ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ…

Local

നെടുമ്പാശ്ശേരിയിലെ വാഹനാപകടം; പ്രതി സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു, കൂടെയുണ്ടായിരുന്നയാൾ കസ്റ്റഡിയിൽ

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച…

Local

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

ഹൂത്തി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി.മലപ്പുറം: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള…

Local

കൗൺസിലർ ആയി തുടരും, മരിക്കും വരെ ബിജെപിയിൽ’; രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ, കോൺഗ്രസിലേക്ക് പോകുമെന്നത് അസംബന്ധമെന്നും പ്രതികരണം

രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ. കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം.തിരുവനന്തപുരം:…

Local

വിജിത്ത് കൊലപാതകം: 7 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

വിജിത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ആൾതാമസമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പറമ്പിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒഡീഷയിലേക്ക് കടന്ന പ്രതിയെ അവിടെനിന്നാണ് പോലീസ് പിടികൂടിയത്.തൃശൂർ: 2019ൽ മതിലകം…