Uncategorized

14-കാരിയേയും കൂട്ടുകാരിയെയും പീഡിപ്പിച്ച സംഭവം: 23-കാരൻ പിടിയിൽ; പരാതി നൽകിയത് ഇൻസ്റ്റ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടെ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. കണ്ണൂർ കൂവേരി സ്വദേശി കെ വി അനുരാജ് (23) ആണ് തിരുവനന്തപുരം…

Uncategorized

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലിൽ വീണ് കാണാതായി; ഒരു ബോട്ടിൽ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറവെ അപകടം തെരച്ചിൽ പുരോഗമിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലിൽ വീണ് കാണാതായി. കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് കായലിൽ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിനെയാണ് കാണാതായത്. ഇന്നലെ രാത്രി 10 മണിക്ക്…

Uncategorized

വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപം: സംഘപരിവാർ നിരീക്ഷകൻ ടി. ജി. മോഹൻദാസ് കുറ്റം സമ്മതിച്ചു; കസ്റ്റഡിക്കായി പോലീസിന്റെ അപേക്ഷ

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസ് കുറ്റം സമ്മതിച്ചു. ആദ്യം ഇയാൾ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ജാമ്യം…

Uncategorized

വടകര മേപ്പയിൽ സ്വദേശിയായ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കണ്ണൂരിൽ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വടകര മേപ്പയിൽ സ്വദേശിയായ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെ പെട്ടെന്ന്…

Uncategorized

തിരൂരിൽ മകന്റെ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടു; വാക്കുതർക്കത്തിനിടെ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ അടിച്ചുകൊന്നു; മകൻ കസ്റ്റഡിയിൽ

മലപ്പുറം: വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധ(65) നാണ് മരിച്ചത്. മകൻ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ പോലീസിനോട് കുറ്റം…

Uncategorized

ഗൗതം കൃഷ്ണയെ കാണാതായി 11-ാം ദിവസം: നീണ്ടകരയിലെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊല്ലം: കൊല്ലം നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗൗതം കൃഷ്ണയെ കാണാതായി…

Uncategorized

ഒളിത്താവളമൊരുക്കി 6 സുഹൃത്തുക്കൾ, പോലീസിനെ വെട്ടിക്കാൻ ‘കാർ നാടകം’; അർജുൻ ആയങ്കിയുടെ ഒളിവുജീവിതത്തിലെ വിവരങ്ങൾ പുറത്ത്

കണ്ണൂർ: കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ സഹായിച്ചത് അര ഡസനോളം സുഹൃത്തുക്കളാണെന്ന് പോലീസ് കണ്ടെത്തി. ജിതിൻ (കുട്ടൻ), സുഭാഷ്, പ്രണവ്, സുജിൻ, രാഹുൽ തുടങ്ങിയവരാണ് ഒളിവുജീവിതത്തിൽ…

Uncategorized

കുറ്റിപ്പുറത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: പുറത്തൂർ സ്വദേശിയായ യുവാവ് മരിച്ചു; സംഭവം വഴി അറിയാതെ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ

മലപ്പുറം: വിവാഹസൽക്കാരത്തിന് പുറപ്പെട്ട യുവാവിന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം. പൊന്നാനി പുറത്തൂർ തൃത്തല്ലൂർ കുന്നുങ്ങൽ സ്വദേശി കുളത്ത് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ്…

Uncategorized

“കേരളത്തിൽ ബി.ജെ.പി ഭരിച്ചാൽ സംഭവിക്കുന്നത് യു.ഡി.എഫ് നടപ്പാക്കുന്നു”: വന്ദേമാതര വിവാദത്തിൽ സർക്കാരിനെതിരെ മുഹമ്മദ് റിയാസ് എം.എൽ.എ

വന്ദേ മാതര വിവാദത്തിൽ മറുപടിയുമായി മുഹമ്മദ് റിയാസ് എംഎൽഎ.സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പാടുന്നത്. യഥാർത്ഥ മതവിശ്വാസികൾ സർക്കാർ നടപടി അംഗീകരിക്കില്ല. മുസ്ലിംലീഗ് എന്ന…

Uncategorized

മത്സ്യത്തൊഴിലാളിയെ കാണാതായി 11-ാം ദിവസം ആഭ്യന്തരമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രിയും വിഴിഞ്ഞത്ത്; കടൽ തിരച്ചിലിന് പുതിയ മാർഗ്ഗരേഖയിറക്കും

തിരുവനന്തപുരത്ത്: വിഴി‍ഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാൾ മന്ത്രിയെത്തി. കാണാതായ ജോണിൻ്റെ വീട്ടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയത്. പ്രതീക്ഷ…