കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കായക്കൊടി സ്വദേശി വിനു പ്രസാദ്
കോഴിക്കോട് : ഭാര്യയെ പ്രസവത്തിനായി എത്തിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ്…