പയ്യോളി പോക്സോ കേസ്: ഒളിവിൽ കഴിയുന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി കൊയിലാണ്ടി കോടതി
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ ജാമ്യം റദ്ദാക്കി കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ഉത്തരവിട്ടു. വടകര സ്വദേശി അബ്ദുൽ…
