Local

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിം​ഗ് അടർന്നുവീണു, രോ​ഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം പുതിയ സർജിക്കൽ ബ്ലോക്കിൽ

റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്.കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ…

Local

മീനങ്ങാടി ഹൈവേ കവർച്ച; കാർ തടഞ്ഞുനിർത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവർന്ന സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിൽ

കാർ തടഞ്ഞുനിർത്തി യാത്രികൻറെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.മീനങ്ങാടി: കാർ തടഞ്ഞുനിർത്തി യാത്രികൻറെ മുഖത്ത് കുരുമുളക്…

Local

കോഴിക്കോട് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ്…

KERALALocal

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൻറെ അറ്റകുറ്റപണി ഉടമകൾ തീർക്കണമെന്ന് ഹൈക്കോടതി, വാടക കുടിശിക പിടിക്കാനും നിർദേശം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിൻറെ അറ്റകുറ്റപണി ഉടമകളായ കെടിഡിഎഫ്‌സി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. അലിഫ് ബിൽഡേർസിൽ വാടക കുടിശിക പിടിക്കാനും കോടതി നിർദേശിച്ചു. നൽകിയില്ലെങ്കിൽ…

Local

`ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’; സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ, പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യം

പാർട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. ജില്ലാ സെൻ്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന കത്തിൽ പറയുന്നു. കത്ത് ലഭിച്ചുവെന്നും വിഷയം ചർച്ച ചെയ്യാമെന്നും…

KERALA

ക്ഷേത്രത്തിൽ നിന്നും രണ്ടരലക്ഷം രൂപയുടെ ഓട്ടുപാത്രങ്ങളും നിലവിളക്കുകളും കടത്തി; പൂജാരി പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്നും ഓട്ടുപാത്രങ്ങൾ അടക്കം മോഷ്ടിച്ച പൂജാരി പിടിയിൽ. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രസാമഗ്രികൾ മോഷ്‌ടിച്ച സംഭവത്തിലാണ് അറസ്റ്റ്. പാരിപ്പള്ളി മീനമ്പലം…

Local

പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം; പ്രതികൾ പിടിയിൽ

പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം. ഇൻവെർട്ടറും സൈക്കിളുമാണ് മോഷണം പോയത്. സംഭവത്തിൽ പ്രതികൾ പിടിയിലായി.കൊല്ലം: കൊല്ലം പള്ളിത്തോട്ടത്ത് പഴയ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൽ മോഷണം.…

KERALA

ലൈംഗിക അതിക്രമത്തിന് ഇരയായി 16 വയസുകാരി; ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ്‌ ഹരിശങ്കർ വി മേനോന്റേതാണ് ഉത്തരവ്. 27 ആഴ്ചയായ ഗർഭമലസിപ്പിക്കാനാണ് കോടതി…

KERALA

പാമ്പാടിയിൽ വിദ്യാർഥിനികളുടെ അപകടമരണം; റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ടുപേർക്കെതിരേ അന്വേഷണം

കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. റോഡിൽ അപകടകരമായ രീതിയിൽ സംസാരിച്ചുനിന്ന രണ്ടു പേർക്കെതിരെയും അന്വേഷണം…

KERALA

ഷോർട്ട് സർക്യൂട്ടല്ല, ചിന്നക്കടയിലെ മെ‍ഡിക്കൽ സ്റ്റോർ തീപിടുത്തത്തിൽ വൻ വഴിത്തിരിവ്, തീയിട്ടത് ജീവനക്കാരൻ, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: കൊല്ലം ചിന്നക്കടയിലെ നൻമ മെഡിക്കൽ സ്‌റ്റോറിലെ തീപിടിത്തത്തിൽ വഴിത്തിരിവ്. സ്ഥാപനം തീവെച്ച് നശിപ്പിപ്പിച്ചതെന്നാണ് കണ്ടെത്തൽ. ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീറാണ് സ്ഥാപനത്തിന് തീയിട്ടത്. ഷമീർ അറസ്റ്റിലായിട്ടുണ്ട്.…