കേരളത്തിലെ റെയിൽവേ യാത്രാദുരിതം; സർക്കാരും ജനപ്രതിനിധികളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല: കെ.കെ അബ്ദുൽ ജബ്ബാർ
വടകര: കേരളത്തിലെ റെയിൽവേ യാത്രാദുരിതം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു. വടകര റെയിൽവേ…
