Local

ആയുർവേദവും ഹോമിയോയും ചേർത്തുവെച്ച് വ്യാജ അലോപ്പതി ചികിത്സ! അമ്പൂരിയിൽ വർഷങ്ങളായി പ്രവർത്തിച്ച ക്ലിനിക്ക് മിന്നൽ പരിശോധനയിൽ പൂട്ടിച്ച് പഞ്ചായത്ത്

തിരുവനന്തപുരം: അ​മ്പൂ​രി ജം​ഗ്ഷ​ന് സ​മീ​പ​ത്ത് വ​ർഷ​ങ്ങ​ളാ​യി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അ​ധി​കൃ​ത​ർ പൂ​ട്ടി. ഡോക്ടറും നഴ്സുമടക്കം ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന ഇവിടെ പ​രി​ശോ​ധ​ന​യി​ൽ അ​ലോ​പ്പ​തി ഡോ​ക്ട​ർക്ക്…

Local

തൃക്കാക്കര മോർഫിംഗ് കേസ്: മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർഥിയെന്ന് സൂചന; പ്രതി ശ്രീഹരിയുടെ മൊഴി

തൃക്കാക്കര: ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർഥി. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. രണ്ട് ടെലഗ്രാം ഗ്രൂപ്പുകളിൽ ചിത്രങ്ങൾ പങ്കുവെച്ചെന്നാണ്…

Local

ചിറയിൻകീഴ് കൈയാങ്കളി: സംഭവങ്ങളിൽ നിലപാട് വ്യക്തമാക്കി രമ്യാ ഹരിദാസ്, സ്വാഭാവിക പ്രതികരണമെന്ന് വിശദീകരണം

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും അവർ പറഞ്ഞു. ഇതിന്…

Local

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്നംഗ അന്വേഷണ സമിതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ…

Local

കോഴിക്കോട് ഊബർ ടാക്‌സിയിൽ കയറിയ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി; ഡ്രൈവർ റിമാന്റിൽ

കോഴിക്കോട്: ഊബർ ടാക്‌സിയിൽ കയറിയ തങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീകളുടെ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. കോഴിക്കോട് പൊറ്റമ്മലിലുള്ള സ്‌കൈലൈൻ ഫ്‌ളാറ്റിൽ താമസിക്കുന്ന ശിഹാബി(46)…

Local

‘ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുന്നു, വിഭാഗീയതയുണ്ടാക്കാൻ ശ്രമം’; വൻ വിവാദങ്ങൾക്കിടെ കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം…

Local

ലൈഫ് ഫണ്ട് തട്ടിപ്പ്: റാണി ലക്ഷ്മിക്ക് ബാഹ്യസഹായം ലഭിച്ചതായി സംശയം; അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക്

പത്തനംതിട്ട: പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോ​ഗസ്ഥ ഒത്താശ ലഭിച്ചെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ…

Local

തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു വീണു; അവധി ദിവസമായതിനാൽ ഒഴിവായത് വൻ ദുരന്തം

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു.പി. സ്കൂൾ കെട്ടിടവും ഓപ്പൺ സ്റ്റേജും തകർന്നു വീണു. ശ്രീകൃഷ്ണ ജയന്തി അവധിയായതിനാൽ സ്കൂളിൽ കുട്ടികളില്ലാതിരുന്നതുകൊണ്ട് മാത്രം വൻ ദുരന്തം…

Local

കോളേജ് ഓണാഘോഷ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലപ്പുറത്ത് 12 കോളജുകളിൽ പരാതി; സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കി

മലപ്പുറം: കോളേജ് വിദ്യാർഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ 12-ഓളം കോളജുകളിലെ വിദ്യാർഥിനികളുടെ…

Local

ഭാര്യാസഹോദരനെ കൊലപ്പെടുത്തി നാടുവിട്ടു, ബന്ധങ്ങൾ ഉപേക്ഷിച്ചു, ഒളിവിൽ രണ്ടാം വിവാഹം; 16 വർഷത്തിനുശേഷം കൊലക്കേസ് പ്രതിയെ പൊക്കി കണ്ണൂർ പോലീസ്

കണ്ണൂർ: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി 16 വർഷത്തിനുശേഷം പിടിയിൽ. പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി വാഴയിൽ മുഹമ്മദ് അലിയെയാണ് (55)…