Local

കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു

കൊടുവള്ളി: കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ‌‌കാറിടിച്ച് 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു. കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് പുലർച്ചെ അപകടം നടന്നത്. പള്ളിയിൽ നമസ്കാരത്തിന്…

Local

‘കണ്ണ് വെട്ടിച്ച് കൊണ്ടുപോയി’; വണ്ടി എടുക്കാൻ ഉടമ സ്റ്റേഷനിലെത്തിയപ്പോൾ വണ്ടി കാണാനില്ല, നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

തിരുവനന്തപുരം: നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത…

Local

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസ്: ‘നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക ഗ്രൂപ്പുകൾ’; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ്…

Local

പൂവച്ചലിൽ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയതെന്ന് വിവരം

പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം.തിരുവനന്തപുരം: യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ…

Local

ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി. അഞ്ജുവിന്റെ…

Local

സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും ഓടക്കുഴൽവിളി; നാടും നഗരവും അമ്പാടിയാക്കാൻ ഒരുങ്ങി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

സ്‌നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശമുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന വർണ്ണാഭമായ ശോഭായാത്രകളോടെ നാടും നഗരവും ഭക്തിനിർഭരമായ അന്തരീക്ഷത്തിലാകും. ദ്വാപര യുഗത്തിൽ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ…

Local

ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങി 12 ദിവസം; എംഡിഎംഎയുമായി യുവാവ് വീണ്ടും പിടിയിൽ; വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പിന്തുടർന്ന് പിടികൂടി

ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപത്തുനിന്ന് എക്സൈസും പൊലീസും ചേർന്ന് യുവാവിനെ എംഡിഎംഎയുമായി പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ആലപ്പുഴ പവർ ഹൗസ് വാർഡ് പൂങ്കാട്ട് വീട്ടിൽ…

Local

71 ലാപ്ടോപ്പുകളും മൂന്ന് ഐഫോണുകളും മോഷ്ടിച്ചു; കോട്ടയം റിലയൻസ് ഡിജിറ്റലിൽ ജീവനക്കാരായ രണ്ടുപേർ പിടിയിൽ

കോട്ടയം: കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 60 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്ന സംഭവത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാർ അറസ്റ്റിലായി. ജീവനക്കാരായ…

Local

വടകര ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു

വടകര: കുറ്റ്യാടി പുഴയുടെ ചാനിയംകടവ് ഭാഗത്ത് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. മരിച്ചത് പേരാമ്പ്ര സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കൾ വടകര…

Local

അങ്കമാലിയിൽ വാടകവീട്ടിൽ യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ; കൊലപാതകമെന്ന് സംശയം

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ലോട്ടറി കച്ചവടം നടത്തിയിരുന്ന തിരുവനന്തപുരം കരുംകുളം സ്വദേശി ഫ്ലോറൻസിയെ (36) ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ…