പേരാമ്പ്രയിലെ മോഷണം: ജീപ്പിൽ നിന്നിറങ്ങാൻ മടിച്ച് പ്രതി; നാട്ടുകാരും പോലീസും ചേർന്ന് തൂക്കിയെടുത്ത് തെളിവെടുപ്പ് നടത്തി
പേരാമ്പ്ര: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ പോലീസ് വാഹനത്തിൽ നിന്നിറങ്ങാൻ വിസമ്മതിച്ച് പ്രതിയുടെ നാടകം. പേരാമ്പ്രയിൽ മോഷണക്കേസ് പ്രതി രാഹുൽ രാജാണ് അന്വേഷണത്തോട് സഹകരിക്കാതെ ജീപ്പിൽ തന്നെയിരുന്നത്.…
